"ജി.എച്ച്.എസ്. എസ്. കുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കുളിലെ അദ്ധ്യാപക ​​അനദ്ധ്യാപക ജീനവനക്കാര്‍
സ്കുളിലെ അദ്ധ്യാപക ​​അനദ്ധ്യാപക ജീനവനക്കാര്‍
'''HSA's'''
'''HSA's'''

Eng=6
Mal=4
Kan=4
Ar=1
Hindi=4
S.S=7
Phy.Sc=6
Nat.Sc=4
Mat=7
PET=1
Drg=1

Eng=6
Mal=4
Kan=4
Ar=1
Hindi=4
S.S=7
Phy.Sc=6
Nat.Sc=4
Mat=7
PET=1
Drg=1

Non-Teach
Non-Teach

04:25, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. കുമ്പള
വിലാസം
കുമ്പള
സ്ഥാപിതം1958 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌യ/കന്നട
അവസാനം തിരുത്തിയത്
27-03-2010Benapoorva

കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാലയമാണ് ഗവണ്‍മെന്‍റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പള . 1958-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.യക്ഷഗാന സ്ഥാപകന്‍ പാര്‍ഥിസുബ്ബന്റെ ‍ജന്മ‍ദേശം

ചരിത്രം

1958 മെയില്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. Matti Radhakrishna Rao ആദ്യ പ്രധാന അദ്ധ്യാപകന്‍. 1992- ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കുളിലെ അദ്ധ്യാപക ​​അനദ്ധ്യാപക ജീനവനക്കാര്‍ HSA's
Eng=6
Mal=4
Kan=4
Ar=1
Hindi=4
S.S=7
Phy.Sc=6
Nat.Sc=4
Mat=7
PET=1
Drg=1
Non-Teach Clerk-1
Peon=2
Menial=2
IEDC=1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍.സി.സി.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

* മലയാളം ഭാ​ഷാപ്രവര്‍ത്തനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1958 - 59 മാട്ടി രാധാക‌കൃഷ്ണ രാവു , ബാലകൃഷ്ണന്‍,ബാലകൃഷ്ണ പോറ്റി
1960 - 63 എം കോയ
1964 - 66 പി സി ഐത്താള്‍
1966 - 68 പി ടി ചന്തു
1968- 75 പി സി ഐത്താള്‍
1975 - 77 എം ശിവറാം ആചാര്‍
1977 - 82 എം എ മുഹമ്മദ്
1982- 85 എ നരസിംഹ ഭട്ട്
1985 - 86 എച്ച് വിഷ്ണു ഭട്ട്
1986-1986 നവംബര്‍ ഡി മഹാബല ഭട്ട്
1986 - 89 പി കെ കുഞ്ഞുരാമന്‍
1989 - 94 ഡി മഹാബല ഭട്ട്
1994 - 95 വെങ്കിട്ടരമണ ഭട്ട്
1995 - 2002 അചൃുുത കെ
2002 - 2003 ഗണേശ് ഭട്ട്
2003-2005 വെങ്കിട്ടകൃഷ്ണുഭട്ട്
2006 - 08 മോഹന്‍ ദാസ് കെ
2007 -08 വിജയലക്ഷ്മി
2008- 09 നാരായണ ബൈപ്പിടിത്തായ ഏന്‍
2009-10 കരുണാകര ഏ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്‍-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം
• ഡോക്ടര്‍ ചന്ദ്രശേഖരന്‍-പ്രശസ്ത ശാസ്ത്രഞ്ജന്‍-അമേരിക്കയില്‍ പ്രവര്ത്തിക്കുന്നു-

വഴികാട്ടി

<googlemap version="0.9" lat="12.747516" lon="74.987183" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.618897, 74.943237 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കുമ്പള&oldid=90738" എന്ന താളിൽനിന്ന് ശേഖരിച്ചത്