"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാസര്‍ഗോഡ്
| സ്ഥലപ്പേര്= കാസർഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസര്‍ഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസർഗോഡ്
| റവന്യൂ ജില്ല= കാസര്‍ഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്= 11002  
| സ്കൂൾ കോഡ്= 11002  
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 14043
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം= കാസര്‍ഗോഡ് പി.ഒ, <br/>കാസര്‍ഗോഡ്
| സ്കൂൾ വിലാസം= കാസർഗോഡ് പി.ഒ, <br/>കാസർഗോഡ്
| പിന്‍ കോഡ്= 671121  
| പിൻ കോഡ്= 671121  
| സ്കൂള്‍ ഫോണ്‍= 04994221626  
| സ്കൂൾ ഫോൺ= 04994221626  
| സ്കൂള്‍ ഇമെയില്‍= 11002ghsskgd@gmail.com
| സ്കൂൾ ഇമെയിൽ= 11002ghsskgd@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്= 11002ghsskasargod.blogspot.in
| ഉപ ജില്ല= കാസര്‍ഗോഡ്
| ഉപ ജില്ല= കാസർഗോഡ്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ്, കന്നഡ
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ്, കന്നഡ
| ആൺകുട്ടികളുടെ എണ്ണം= 537
| ആൺകുട്ടികളുടെ എണ്ണം= 537
| പെൺകുട്ടികളുടെ എണ്ണം= 365
| പെൺകുട്ടികളുടെ എണ്ണം= 365
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 902
| വിദ്യാർത്ഥികളുടെ എണ്ണം= 902
| അദ്ധ്യാപകരുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 43
| പ്രിന്‍സിപ്പല്‍= ശ്രീ.ഡൊമിനിക് അഗസ്ററിന്‍
| പ്രിൻസിപ്പൽ= ശ്രീ.നാരായണൻ നമ്പൂതിരി
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. ചന്ദ്രശേഖര പി
| പ്രധാന അദ്ധ്യാപകൻ=ശ്രീ. സുബ്രായ തിരുകുഞ്ജത്തായ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.അബ്ബാസ് ബീഗം
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. സി എം എ ജലീൽ
|ഗ്രേഡ്=6
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 11002.jpg ‎|  
| സ്കൂൾ ചിത്രം= 11002.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസര്‍ഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.  
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.  


==ചരിത്രം ==
==ചരിത്രം ==
ദക്ഷിണ കാനറാ ജില്ലാ ബോര്‍ഡിന്റെ കീഴില്‍ 1918 ല്‍ പത്ത് ക്ലാസ്സ് മുറികള്‍ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1927 ല്‍ കന്നഡ ഭാഷാ മാധ്യമത്തില്‍ ബോര്‍ഡ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്‍ക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവര്‍. ആരംഭത്തില്‍ കന്നട മാത്രമായിരുന്നുവെങ്കിലും തുടര്‍ന്ന് മലയാളവും ഉള്‍പെടുത്തി. 2004 ല്‍ ഹയര്‍ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തില്‍ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികള്‍ക്കിടയിലും ഊര്‍ജ്ജസ്വലമായി ഇന്നും പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നു.
ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
4.75 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും,  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും,  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]]
എന്‍.സി.സി.
എൻ.സി.സി.
*  റോഡ് സേഫ് റ്റി ക്ലബ്ബ്
*  റോഡ് സേഫ് റ്റി ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  [[11002-എസ് പി സി|എസ് പി സി]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


{| class="wikitable"
{| class="wikitable"
വരി 64: വരി 66:
| കെ. ഇന്ദിര ||  1/10/1983 - 20/11/1991
| കെ. ഇന്ദിര ||  1/10/1983 - 20/11/1991
|-
|-
| എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍   || 20/11/1991 - 31/3/1995
| എം.കുഞ്ഞിരാമൻ നമ്പ്യാർ   || 20/11/1991 - 31/3/1995
|-
|-
| ബി.രാഘവന്‍ || 01/06/1991 - 31/03/1995
| ബി.രാഘവൻ || 01/06/1991 - 31/03/1995
|-
|-
| ബി.രവീന്ദ്ര  ||  11/08/1995 - 31/03/2000
| ബി.രവീന്ദ്ര  ||  11/08/1995 - 31/03/2000
വരി 85: വരി 87:
|-
|-
| അനിതാഭായി എം. ബി || 06/08/2010 - 31/05/2016
| അനിതാഭായി എം. ബി || 06/08/2010 - 31/05/2016
|-
| ചന്ദ്രശേഖര പി || 06/07/2016 - 31/05/2018
|-
| സുബ്രായ തിരുകുഞ്ജത്തായ || 08/06/2018---
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നിലവിലുള്ള അധ്യാപകർ ==
[[ഹൈസ്കൂൾ വിഭാഗം]]
 
[[യു പി വിഭാഗം]]


==  പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ  ==
[[ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് )]]
[[ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.4925, 74.9906 | width=500px | zoom=15 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാസര്‍ഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതിചെയ്യുന്നു.         
* കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതിചെയ്യുന്നു.         
|----
|----
* കാസര്‍ഗോഡ് റെയില് വേ സ്റ്റേഷ്നില് നിന്നും 1 കി.മി.  അകലം
* കാസർഗോഡ് റെയില് വേ സ്റ്റേഷ്നില് നിന്നും 1 കി.മി.  അകലം


* KSRTC  ബസ് സ്റ്റാഡില് നിന്നും ഏകദേശം 1/2 കി.മി.  അകലം
* KSRTC  ബസ് സ്റ്റാഡില് നിന്നും ഏകദേശം 1/2 കി.മി.  അകലം
വരി 105: വരി 118:
|}
|}
|}
|}
<!--visbot  verified-chils->

23:21, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. കാസർഗോഡ്
വിലാസം
കാസർഗോഡ്

കാസർഗോഡ് പി.ഒ,
കാസർഗോഡ്
,
671121
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04994221626
ഇമെയിൽ11002ghsskgd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്, കന്നഡ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.നാരായണൻ നമ്പൂതിരി
പ്രധാന അദ്ധ്യാപകൻശ്രീ. സുബ്രായ തിരുകുഞ്ജത്തായ
അവസാനം തിരുത്തിയത്
28-08-2018Ghssksd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.

ചരിത്രം

ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലയളവ്
കെ. ഇന്ദിര 1/10/1983 - 20/11/1991
എം.കുഞ്ഞിരാമൻ നമ്പ്യാർ 20/11/1991 - 31/3/1995
ബി.രാഘവൻ 01/06/1991 - 31/03/1995
ബി.രവീന്ദ്ര 11/08/1995 - 31/03/2000
എ. കേശവ 14/06/2000 - 31/05/2001
കെ. യശോദാഭായി 01/06/2001 - 31/03/2002
വെങ്കടരമണഭട്ട് വൈ 24/06/2002 - 24/09/2002
ബി. എ. കുഞ്ഞാമ ഖങ്കോട് 24/09/2002 - 31/05/2005
പുണ്ടരികാക്ഷ ആചാര്യ കെ 17/08/2005 - 07/12/2006
എ. കരുണാകര 22/01/2007 - 23/06/2009
എം. ശശികല 01/07/2009 - 04/05/2010
അനിതാഭായി എം. ബി 06/08/2010 - 31/05/2016
ചന്ദ്രശേഖര പി 06/07/2016 - 31/05/2018
സുബ്രായ തിരുകുഞ്ജത്തായ 08/06/2018---

നിലവിലുള്ള അധ്യാപകർ

ഹൈസ്കൂൾ വിഭാഗം

യു പി വിഭാഗം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് ) ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.

വഴികാട്ടി

{{#multimaps: 12.4925, 74.9906 | width=500px | zoom=15 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കാസർഗോഡ്&oldid=505056" എന്ന താളിൽനിന്ന് ശേഖരിച്ചത്