ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:NA.jpg
കൊറോണകാലത്തു പ്രവർത്തനങ്ങൾ

[[ചിത്രം:spcpalayamkunnu.jpg] IMG-20200102-WA0024

ഈ വർഷമാണ് ഞങ്ങൾക്ക് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അനുവദിച്ചു കിട്ടിയത്. 50കുട്ടികളാണ് ഈ വർഷം എസ് പി സി യിൽ അംഗങ്ങളായിട്ടുള്ളത് . ഇവരിൽ സാമൂഹിക ബോധം, അച്ചടക്കം, ക്രമ സമാധാന, നിയമ ബോധം തുടങ്ങിയവ വളർത്തുവാനും കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് ഫുൾ എ+ കിട്ടുവാനും ഉപരി പഠനത്തിന് അർഹത നേടുവാനും ഈ പദ്ധതി സഹായകമാകുന്നുണ്ട് എന്ന് അനുഭവസ്ഥർ പറയുന്നു . കൊറോണകാലത്തു s p cപ്രവർത്തനങ്ങൾ ............................................