"ജി.എച്ച്.എസ്.എസ്. മാലൂര്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
                                                          'ജെ ആര്‍ സി             
'ജെ ആർ സി             
               വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്തുന്നതിനായി ജെ ആര്‍ സി യൂണിറ്റ് 2016-ല്‍ മാലൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.
               വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തുന്നതിനായി ജെ ആർ സി യൂണിറ്റ് 2016-ൽ മാലൂർ ഗവ:ഹയർസെക്കന്ററി സ്കൂളിൽ ആരംഭിച്ചു.
   20 ആണ്‍കുട്ടികള്‍ ആദ്യ യൂണിറ്റില്‍ അംഗങ്ങളായി.
   20 ആൺകുട്ടികൾ ആദ്യ യൂണിറ്റിൽ അംഗങ്ങളായി.
                       സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗം വിദ്യാര്‍ത്ഥികളുടെ വീട് സന്ദര്‍ശിച്ചു. കൂടാതെ അറയങ്ങാട് സ്നേഹഭവന്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് സോപ്പും വസ്ത്രങ്ങളും നല്‍കി. സ്കൂളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് വിമുക്ത പരിപാടികള്‍ നടത്തി. ഇപ്പോള്‍ 40 ആണ്‍കുട്ടികളടങ്ങുന്ന 2 യൂണിറ്റുകള്‍
                       സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ചു. കൂടാതെ അറയങ്ങാട് സ്നേഹഭവൻ സന്ദർശിച്ച് അന്തേവാസികൾക്ക് സോപ്പും വസ്ത്രങ്ങളും നൽകി. സ്കൂളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് വിമുക്ത പരിപാടികൾ നടത്തി. ഇപ്പോൾ 40 ആൺകുട്ടികളടങ്ങുന്ന 2 യൂണിറ്റുകൾ
സ്കൂളില്‍ പ്രവര്‍ത്തനം നടത്തുന്നു.
സ്കൂളിൽ പ്രവർത്തനം നടത്തുന്നു.
 
<!--visbot  verified-chils->

01:03, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം