"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 75
| അദ്ധ്യാപകരുടെ എണ്ണം= 75
| പ്രിൻസിപ്പൽ=  കെ മോഹൻദാസ്
| പ്രിൻസിപ്പൽ=  കെ മോഹൻദാസ്
| പ്രധാന അദ്ധ്യാപകൻ= എം വിലാസിനി
| പ്രധാന അദ്ധ്യാപകൻ= എ വി സുജാത  ടീച്ചർ
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ വീരാൻകുട്ടി  
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ വീരാൻകുട്ടി  
| ഗ്രേഡ്=7
| ഗ്രേഡ്=7
വരി 77: വരി 77:
കെട്ടിടോദ്ഘാടനം  
കെട്ടിടോദ്ഘാടനം  
ശ്രീ  പികെ ബഷീർ (ബഹു ഏറനാട് എം ൽ എ)]]
ശ്രീ  പികെ ബഷീർ (ബഹു ഏറനാട് എം ൽ എ)]]
അനുമോദനം 2018  
== '''അനുമോദനം 2018   ''' ==
എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T
എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T
സ്മാർട് ക്‌ളാസ് റൂം സമർപ്പണം  
സ്മാർട് ക്‌ളാസ് റൂം സമർപ്പണം  
വരി 103: വരി 103:
{|class="wikitable" style="text-align:left; width:350px; height:200px" border="2"
{|class="wikitable" style="text-align:left; width:350px; height:200px" border="2"
'''
'''
|-
|2017- 2018
|എം വിലാസിനി
|-
|-
|2015 - 2017
|2015 - 2017

18:57, 14 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
വിലാസം
കുഴിമണ്ണ

കുഴിമണ്ണ.പി.ഒ,
മലപ്പുറം
,
673641
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0483 2756140
ഇമെയിൽghssk18011@gmail.com
കോഡുകൾ
സ്കൂൾ കോഡ്18011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ മോഹൻദാസ്
പ്രധാന അദ്ധ്യാപകൻഎ വി സുജാത ടീച്ചർ
അവസാനം തിരുത്തിയത്
14-07-201818011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും .......

അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരയിൻ ഹാജിയും സഹോദരൻ അഹമ്മദ്‌ എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.

2000ൽ +2 ആയി ഉയർത്തപ്പെട്ട നമ്മുടെ വിദ്യാലയത്തിൽ കുഴിമണ്ണക്ക് ചുറ്റുമുള്ള 8 പഞ്ചായത്തുകളിൽ നിന്നായി അഞ്ചാം തരം മുതൽ +2 വരെയുള്ള 1900 ൽ പരം കുട്ടികൾ പഠിക്കുന്നു . അച്ചടക്കവും ഉയർന്ന വിജയ ശതമാനവും നിലനിർ ത്തുന്ന തോടൊപ്പം തന്നെ A + കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് തുടർന്നും മികവിന്റെ പടികയറാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാലയം . ഗുണ മേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഭാവിയുടെ വാഗ്ദാ നങ്ങളെ മത്സര സജ്ജരാക്കാനുള്ള നിദാന്ത പരിശ്രമത്തിന് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായ പി .ടി .എ യും , ത്രിതല പഞ്ചായത്തുകളും, വിദ്യാഭ്യാസ വകുപ്പും നമുക്കുണ്ട് എന്നത് ശ്രദ്ധേയമാണ്



ഭൗതികസൗകര്യങ്ങൾ

 6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി  സി.എച്ച് മുഹമ്മദ് കോയ ഉൽഘാദനം ചെയ്തു.
 ആദ്യഎസ്.എസ്.എൽ.സി ബാച്ച്    1968-69ൽ പുറത്തിറങ്ങി. 1970 ‍പരീക്ഷാസെന്റ൪ ആരംഭിച്ചു                                  
 1981 – 82 (V TO VII)യുപി വിഭാഗം ആരംഭം
 സ്ഥല പരിമിതി മൂലം 1991-92 മുതൽ സെഷണൽ സമ്പ്രദായം ഏ൪പ്പെടുത്തി
 3 മുറികളുള്ള പെർമെനന്റ്  കെട്ടിടം 4 മുറികളുള്ള ആസ്ബസ്റ്റോസ് കെട്ടിടം 
 3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം 2-6-99 ന് ഉദ്ഘാടനം ചെയ്തു.
                  
 1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു.
 2000-01 ൽ  +2 ആരംഭിച്ചു.
 ജില്ലാ‍പഞ്ചായത്തും  MP ഫണ്ടും  ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള  2 ഇരു നില കെട്ടിടം നി൪മിച്ചു.
 2002-03 ൽ ജില്ലാ പ‍ഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും     
 എസ് ‍.എസ് .എ  4മുറികളുള്ള ഇരു നില കെട്ടിടവും  നി൪മ്മിച്ചു.
 2004-05 ൽ3  ക്ലാസുകൾ‍‍ നടത്താവുന്ന ഒ‍‍ഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.
 ഇപ്പോൾ U P HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 1865 കുട്ടികളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

2018 കെട്ടിടോദ്ഘാടനം ശ്രീ പികെ ബഷീർ (ബഹു ഏറനാട് എം ൽ എ)]]

അനുമോദനം 2018

എസ് എസ് എൽ സി , +2 , എൻ എൻ എം എസ്,N E E T സ്മാർട് ക്‌ളാസ് റൂം സമർപ്പണം തൈ നടൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2017- 2018 എം വിലാസിനി
2015 - 2017 എൻ സക്കീന ടീച്ചർ
2013 - 2015 ലൂക്കോസ് മാത്യു മാസ്റ്റർ
2011 - 2013 വി എസ് പൊന്നമ്മ ടീച്ചർ
2009 - 2011 സാജിദ് മാസ്റ്റർ
2007 - 2009 കെ യശോദ ടീച്ചർ
2005 - 2007 ജെ എച് രമ ടീച്ചർ
2003 - 2005 എ സുമയ്യ ടീച്ചർ
2001 - 2003 വേണുഗോപാൽ മാസ്റ്റർ
20 - 20 അസൈനാർ മാസ്റ്റർ
19 - 19 നജീബ ടീച്ചർ
19 - 19 മൂസ മാസ്റ്റർ
19 - 19 മോനുദ്ദീൻ മാസ്റ്റർ
19 - 19 ശാന്തമ്മ മാത്യു ടീച്ചർ
19 - 19 അബ്ദുൽ സമദ് മാസ്റ്റർ
19 - 19
19 - 19
19 - 19
19 - 19

== മാനേജ്മെന്റ് ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ശ്രീ സഗീർ സാഹിബ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  
  ശ്രീ അബ്ദുറഹിമാൻ സാർ  ഡയറ്റ് പ്രിൻസിപ്പാൾ 
  ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 
  ഡോ: പ്രൊഫ.  ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ് , എം യു എ കോളേജി പുളിക്കൽ
  ഡോക്ടർ മോഹൻദാസ് 
  ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് 
  ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി

സുവർണ ജൂബിലി

golden jubilee inauguration by chief minister ooman...
cts nair former united nations.....in jubilee

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHSS KUZHIMANNAi </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കുഴിമണ്ണ&oldid=426564" എന്ന താളിൽനിന്ന് ശേഖരിച്ചത്