ജി.എച്ച്.എസ്.എസ്. കുമരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 3 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NMC (സംവാദം | സംഭാവനകൾ) ('== ജി. എച്ച്. എസ്. എസ്. കുമരനെല്ലൂർ == പരിസരപ്രദേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി. എച്ച്. എസ്. എസ്. കുമരനെല്ലൂർ

പരിസരപ്രദേശങ്ങളില് വെച്ച് സാംസ്കാരികചരിത്രം ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് കുമരനെല്ലൂർ ഹൈസ്കൂള്. മഹാകവി അക്കിത്തവും ജ്ഞാനപീഠപുരസ്കാരജേതാവും വള്ളുവനാടിന്റെ തേനൂറുന്ന കലാകാരനായ എം. ടി. വാസുദേവന് നായരും പ്രാഥമിക വിദ്യാഭ്യാസം നേടിയത് കുമരനെല്ലൂർ സ്കൂളില് വെച്ചിട്ടാണ്.