ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 26 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdusamad (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലോക്കിൽ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലോക്കിൽ ഉള്ള ഒരു ചെറിയ ഗ്രാമമാണ് കുന്നക്കാവ്. ഏലംകുളം പഞ്ചായത്തിന് കീഴിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്.മലപ്പുറത്ത് നിന്നും 29 കിലോമീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 10 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെറുകര റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൽ.