സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലോക്കിൽ ഉള്ള ഒരു ചെറിയ ഗ്രാമമാണ് കുന്നക്കാവ്. ഏലംകുളം പഞ്ചായത്തിന് കീഴിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്.മലപ്പുറത്ത് നിന്നും 29 കിലോമീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 10 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെറുകര റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൽ.മുവ്വായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കുന്നക്കാവ് ഗവണ്മെന്റ് സ്കൂൾ ഈ നാടിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുന്നിൽ നിൽക്കുന്നു