ജി.എച്ച്.എസ്.എസ്. കുന്നക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskunnakkavu (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കുന്നക്കാവ്
വിലാസം
കുന്നക്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Ghskunnakkavu


ചരിത്രം:-1974 സപ്തംബറില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അതിനു മുന്‍പ് യു.പി.സ്ഥലം സംഭാവന ചെയ്തത് കുന്നക്കാവിലെ ജന്മികുടുംബമായ പുതുമന വീട്ടുകാര്‍(ഏലങ്കുളത്തെ പ്രമുഖ ജന്മി കുടുംബം)തുടക്കം കുന്നക്കാവ് മദ്രസ്സയില്‍.നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടമുണ്ടാക്കി 1975ല്‍ അതിലേക്ക് മാറി.തുടക്കത്തില്‍ ഏകദേശം 100 കുട്ടികളാണ് ഉണ്ടായിരുന്നത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ കെ .ആര്‍ .നാരായണന്‍.1998ല്‍ ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തപ്പെട്ടു.2007ല്‍ കോമേഴ്സ് ബാച്ചു കൂടി അനുവദിച്ചു.ഇന്ന് ഏകദേശം 2500ഓളം കുട്ടികള്‍ ഈ സ്ഥാപനത്തതില്‍ പഠിക്കുന്നു.