"ജി.എച്ച്.എസ്.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:


പാഠ്യേതരപ്രവര്‍ത്തനങ്ങള്‍:
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍:
                        1)എന്‍.എസ്.എസ് യൂണിറ്റ്
                        2)സ്കൗട്ട്&ഗൈഡ്സ്
                        3)വിദ്യാരംഗം കലാസാഹിത്യവേദി
                        4)വിവിധ വിഷയങ്ങളുടെ ക്ലബുകള്‍

18:17, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കുന്നക്കാവ്
വിലാസം
കുന്നക്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2010Ghskunnakkavu


ചരിത്രം:-1974 സപ്തംബറില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അതിനു മുന്‍പ് യു.പി.സ്ഥലം സംഭാവന ചെയ്തത് കുന്നക്കാവിലെ ജന്മികുടുംബമായ പുതുമന വീട്ടുകാര്‍(ഏലങ്കുളത്തെ പ്രമുഖ ജന്മി കുടുംബം)തുടക്കം കുന്നക്കാവ് മദ്രസ്സയില്‍.നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടമുണ്ടാക്കി 1975ല്‍ അതിലേക്ക് മാറി.തുടക്കത്തില്‍ ഏകദേശം 100 കുട്ടികളാണ് ഉണ്ടായിരുന്നത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ കെ .ആര്‍ .നാരായണന്‍.1998ല്‍ ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തപ്പെട്ടു.2007ല്‍ കോമേഴ്സ് ബാച്ചു കൂടി അനുവദിച്ചു.ഇന്ന് ഏകദേശം 2500ഓളം കുട്ടികള്‍ ഈ സ്ഥാപനത്തതില്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍:1)സുസജ്ജമായ 52 ക്ലാസുമുറികള്‍

                      2)20 ക്ലാസുകളില്‍ വൈദ്യുതി.
                       3)വൈദ്യുതിയുടെ അഭാവത്തില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ 
                       4)വിശാലമായ കളിസ്ഥലം.
                       5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടര്‍ ലാബുകള്‍
                       6)എല്‍ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസുമുറി
                        7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകള്‍
                        8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി
                        9)യാത്രാസൗകര്യത്തിനായി സ്കൂള്‍ബസ്സി
                        10)വേണ്ടത്ര വിദ്യാര്‍ത്ഥിസൗഹൃദ മൂത്രപ്പുരകള്‍
                        11)ശുദ്ധജലലഭ്യത
                       12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍:

                       1)എന്‍.എസ്.എസ് യൂണിറ്റ്
                       2)സ്കൗട്ട്&ഗൈഡ്സ്
                       3)വിദ്യാരംഗം കലാസാഹിത്യവേദി
                       4)വിവിധ വിഷയങ്ങളുടെ ക്ലബുകള്‍