"ജി.എച്ച്.എസ്.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ക്കൂള് വിവരങ്ങള്‍)
(ചെ.)No edit summary
വരി 34: വരി 34:
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി വി.​എം. ഗിരിജ  |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി വി.​എം. ഗിരിജ  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് |
ഗ്രേഡ്=4|
സ്കൂള്‍ ചിത്രം=ghsskkv.jpg ‎|
സ്കൂള്‍ ചിത്രം=ghsskkv.jpg ‎|
}}
}}

19:32, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കുന്നക്കാവ്
വിലാസം
കുന്നക്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017MT 1206


ചരിത്രം:-1974 സപ്തംബറില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അതിനു മുന്‍പ് യു.പി.സ്ഥലം സംഭാവന ചെയ്തത് കുന്നക്കാവിലെ ജന്മികുടുംബമായ പുതുമന വീട്ടുകാര്‍(ഏലങ്കുളത്തെ പ്രമുഖ ജന്മി കുടുംബം)തുടക്കം കുന്നക്കാവ് മദ്രസ്സയില്‍.നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടമുണ്ടാക്കി 1975ല്‍ അതിലേക്ക് മാറി.തുടക്കത്തില്‍ ഏകദേശം 100 കുട്ടികളാണ് ഉണ്ടായിരുന്നത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ കെ .ആര്‍ .നാരായണന്‍.1998ല്‍ ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തപ്പെട്ടു.2007ല്‍ കോമേഴ്സ് ബാച്ചു കൂടി അനുവദിച്ചു.ഇന്ന് ഏകദേശം 2500ഓളം കുട്ടികള്‍ ഈ സ്ഥാപനത്തതില്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍:

                      1)സുസജ്ജമായ 52 ക്ലാസുമുറികള്‍
                      2)20 ക്ലാസുകളില്‍ വൈദ്യുതി.
                       3)വൈദ്യുതിയുടെ അഭാവത്തില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ 
                       4)വിശാലമായ കളിസ്ഥലം.
                       5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടര്‍ ലാബുകള്‍
                       6)എല്‍ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസുമുറി
                        7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകള്‍
                        8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി
                        9)യാത്രാസൗകര്യത്തിനായി സ്കൂള്‍ബസ്സി
                        10)വേണ്ടത്ര വിദ്യാര്‍ത്ഥിസൗഹൃദ മൂത്രപ്പുരകള്‍
                        11)ശുദ്ധജലലഭ്യത
                       12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍:

                       1)എന്‍.എസ്.എസ് യൂണിറ്റ്
                       2)സ്കൗട്ട്&ഗൈഡ്സ്
                       3)വിദ്യാരംഗം കലാസാഹിത്യവ
        
                       4)വിവിധ വിഷയങ്ങളുടെ ക്ലബുകള്‍

നേട്ടങ്ങള്‍  :

                       1)സ്കൂള്നാവശ്യമായ 25 സെന്റ് സ്ഥലം നാട്ടുകാരും രക്ഷാകര്‍ത്താക്കളും 
അദ്ധ്യാപകരും ചേര്‍ന്ന് രണ്ടര ലക്ഷം രൂപക്ക് വാങ്ങി.?
2)വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ബസ്സ് വാങ്ങി. 3)പൊതു പരീക്ഷകളില്‍ ഉന്നതവിജയം. 4)പെരിന്തല്‍മണ്ണ താലൂക്കിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയം 5)വിദ്യാര്‍ത്ഥിപ്രവേശനത്തില്‍ഓരോവര്‍ഷവും വര്‍ദ്ധനവ്

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍:

           വിവിധ മേഖലകളില് പ്രശംസാര്ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്ത്ഥികള്
ഈ വിദ്യാലയത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളായുണ്ട്.,br >

പൂര്വ്വസാരഥികള്:

                        സര്വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്പിള്ള,എന്.വി.ഈശ്വരവാരിയര്,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്ഖാദര്,