"ജി.എച്ച്.എസ്.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.KUNNAKKAVU}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS KUNNAKKAVU}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ജി.എച്ച്.എസ്.എസ്.കുന്നക്കാവ് |
സ്ഥലപ്പേര്= കുന്നക്കാവ് |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18075|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം= കുന്നക്കാവ്.പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 679340|
സ്കൂള്‍ ഫോണ്‍= 04933230333 |
സ്കൂള്‍ ഇമെയില്‍= ghskunnakkavu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://ghsskunnakkavu.org.in |
ഉപ ജില്ല=പെരിന്തല്‍മണ്ണ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്. |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= xxxx |
പെൺകുട്ടികളുടെ എണ്ണം= xxxx |
വിദ്യാര്‍ത്ഥികളുടെ എണ്ണം= xxxx |
അദ്ധ്യാപകരുടെ എണ്ണം= xx |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=    |
പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം=ghsskkv.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
=== ആമുഖം ===
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ കുന്നക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കുന്നക്കാവ്


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/ചരിത്രം|.കൂടൂതൽ വായനയ്ക്ക്]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
====  '''ഭൗതികസൗകര്യങ്ങൾ''' ====
  1)സുസജ്ജമായ 52 ക്ലാസുമുറികൾ
  2)20 ക്ലാസുകളിൽ വൈദ്യുതി.
  3)വൈദ്യുതിയുടെ അഭാവത്തിൽ ഉപയോഗിക്കാൻ ജനറേറ്റർ
  4)വിശാലമായ കളിസ്ഥലം.
  5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടർ ലാബുകൾ
  6)എൽ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസുമുറി
  7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകൾ
  8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി
  9)യാത്രാസൗകര്യത്തിനായി 2 സ്കൂൾബസ്സുകൾ
10)വേണ്ടത്ര വിദ്യാർത്ഥിസൗഹൃദ മൂത്രപ്പുരകൾ
11)ശുദ്ധജലലഭ്യത
12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''പാഠ്യേതരപ്രവർത്തനങ്ങൾ:'''
  1)എൻ.എസ്.എസ് യൂണിറ്റ്
  2)ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ളബ്)
  3)വിദ്യാരംഗം കലാസാഹിത്യവേദി
  4)വിവിധ വിഷയങ്ങളുടെ ക്ലബുകൾ
  5)ജെ.ആർ.സി.യൂണിറ്റ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''നേട്ടങ്ങൾ'''               
* സ്കൗട്ട് & ഗൈഡ്സ്.
  1)സ്കൂള്നാവശ്യമായ 25 സെന്റ് സ്ഥലം നാട്ടുകാരും രക്ഷാകർത്താക്കളും  അദ്ധ്യാപകരും ചേർന്ന് രണ്ടര ലക്ഷം രൂപക്ക് വാങ്ങി.?
* എന്‍.സി.സി.
  2)വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ്സ് വാങ്ങി.
* ബാന്റ് ട്രൂപ്പ്.
3)പൊതു പരീക്ഷകളിൽ ഉന്നതവിജയം.
* ക്ലാസ് മാഗസിന്‍.
  4)പെരിന്തൽമണ്ണ താലൂക്കിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം
* വിദ്യാരംഗം കലാ സാഹിത്യ വേദി.
  5)വിദ്യാർത്ഥിപ്രവേശനത്തിൽഓരോവർഷവും വർദ്ധനവ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പൂർവ്വവിദ്യാർത്ഥികൾ:
            വിവിധ മേഖലകളില് പ്രശംസാര്ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്ത്ഥികള് ഈ വിദ്യാലയത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളായുണ്ട്.
മുൻസാരഥികള്:
                        സര്വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്പിള്ള,എന്.വി.ഈശ്വരവാരിയര്,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്ഖാദര്,
== '''ചിത്രഗാലറി''' ==
<gallery mode="packed">
</gallery>


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== ക്ലബ്ബുകൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ലിറ്റിൽ കൈറ്റ്സ്
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സ്റ്റുഡന്റ് പോലീസ് കാഡറ്റ്
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
ഗണിത ക്ലബ്ബ്
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
ഇംഗ്ലീഷ് ക്ലബ്ബ്
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
ജൂനിയ‍ർ റെഡ് ക്രോസ്
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
ഹരിതസേന
11.071469, 76.077017, MMET HS Melmuri
 
</googlemap>
വിദ്യാരംഗം
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
സോഷ്യൽ സയൻസ് ക്ലബ്ബ്
 
==''വഴികാട്ടി''==
'''Bus route'''
 
പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി റോഡിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകരയിൽ എത്താം. അവിടെ നിന്നും ചെറുകര മുതുകുറുശ്ശി റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
 
'''Train route'''
 
ഷൊർണൂർ നിലമ്പൂർ റൂട്ടിൽ ചെറുകര റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെ .{{#multimaps:10.903847,76.247523|zoom=18}}
<!--visbot  verified-chils->-->

20:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ



ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ കുന്നക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കുന്നക്കാവ്

.കൂടൂതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

 1)സുസജ്ജമായ 52 ക്ലാസുമുറികൾ
 2)20 ക്ലാസുകളിൽ വൈദ്യുതി.
 3)വൈദ്യുതിയുടെ അഭാവത്തിൽ ഉപയോഗിക്കാൻ ജനറേറ്റർ 
 4)വിശാലമായ കളിസ്ഥലം.
 5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടർ ലാബുകൾ
 6)എൽ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസുമുറി
 7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകൾ
 8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി
 9)യാത്രാസൗകര്യത്തിനായി 2 സ്കൂൾബസ്സുകൾ
10)വേണ്ടത്ര വിദ്യാർത്ഥിസൗഹൃദ മൂത്രപ്പുരകൾ
11)ശുദ്ധജലലഭ്യത
12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്

പാഠ്യേതരപ്രവർത്തനങ്ങൾ:

  1)എൻ.എസ്.എസ് യൂണിറ്റ്
  2)ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ളബ്)
  3)വിദ്യാരംഗം കലാസാഹിത്യവേദി
  4)വിവിധ വിഷയങ്ങളുടെ ക്ലബുകൾ
  5)ജെ.ആർ.സി.യൂണിറ്റ്

നേട്ടങ്ങൾ

1)സ്കൂള്നാവശ്യമായ 25 സെന്റ് സ്ഥലം നാട്ടുകാരും രക്ഷാകർത്താക്കളും  അദ്ധ്യാപകരും ചേർന്ന് രണ്ടര ലക്ഷം രൂപക്ക് വാങ്ങി.?
2)വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ്സ് വാങ്ങി.
3)പൊതു പരീക്ഷകളിൽ ഉന്നതവിജയം.
4)പെരിന്തൽമണ്ണ താലൂക്കിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം
5)വിദ്യാർത്ഥിപ്രവേശനത്തിൽഓരോവർഷവും വർദ്ധനവ്

പൂർവ്വവിദ്യാർത്ഥികൾ:

           വിവിധ മേഖലകളില് പ്രശംസാര്ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്ത്ഥികള്  ഈ വിദ്യാലയത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളായുണ്ട്.

മുൻസാരഥികള്:

                        സര്വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്പിള്ള,എന്.വി.ഈശ്വരവാരിയര്,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്ഖാദര്,

ചിത്രഗാലറി


ക്ലബ്ബുകൾ

ലിറ്റിൽ കൈറ്റ്സ്

സ്റ്റുഡന്റ് പോലീസ് കാഡറ്റ്

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ജൂനിയ‍ർ റെഡ് ക്രോസ്

ഹരിതസേന

വിദ്യാരംഗം

സോഷ്യൽ സയൻസ് ക്ലബ്ബ്

വഴികാട്ടി

Bus route

പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി റോഡിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകരയിൽ എത്താം. അവിടെ നിന്നും ചെറുകര മുതുകുറുശ്ശി റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

Train route

ഷൊർണൂർ നിലമ്പൂർ റൂട്ടിൽ ചെറുകര റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെ .

Loading map...