ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ജീവിതം മാറ്റിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം മാറ്റിയ കൊറോണ | color= 3 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം മാറ്റിയ കൊറോണ


സമയമില്ല ആർക്കും സമയമില്ല
കൊടുങ്കാറ്റു വന്നു പേമാരിയും
പ്രളയവും വന്നു
കാലവും മാറി കോലവും മാറി
കാലാവസ്ഥ ആകെ മാറിയല്ലോ
മനുഷ്യൻ മാത്രം മാറിയില്ല
ഇപ്പോൾ ഈ കാലം ഈ ഭൂമിയാകെ
കൊറോണയെന്ന മാരി മാറ്റിയെല്ലാം
ഇപ്പോൾ സമയമുണ്ട് എല്ലാർക്കും
വൃത്തിയിൽ നടക്കാം, വീട്ടിലെതൊടിയിൽ
ഓടിക്കളിക്കാം നന്നായി
ചക്കയും മാങ്ങയും കറി വെയ്കാം
അണ്ണാറക്കണ്ണനും കുഞ്ഞിക്കിളികൾക്കും
വെള്ളവും നൽകാം
ഈ ലോക്ഡൗണിൽ ജീവിതം
സന്തോഷമാക്കാം
 

Noufa PM
3 C ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത