ജി.എച്ച്.എസ്.എസ്. എടക്കര

Schoolwiki സംരംഭത്തിൽ നിന്ന്


ജി.എച്ച്.എസ്.എസ്. എടക്കര
വിലാസം
എടക്കര

എടക്കര പി.ഒ,
മലപ്പുറം
,
679331
സ്ഥാപിതം1942 - മാർച്ച് 1942 - 1942
വിവരങ്ങൾ
ഫോൺ04931275729
ഇമെയിൽghssedk@gmail.com
കോഡുകൾ
സ്കൂൾ കോഡ്48100 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി. നാരായണ
പ്രധാന അദ്ധ്യാപകൻമാത്യു പി.തോമസ്
അവസാനം തിരുത്തിയത്
27-05-2021Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വാതന്ത്ര്യലബ്ദിക്ക് മുന്പ് തന്നെ എടക്കരസ്കൂൾ പ്രവർത്തനമാരംഭിച്ചു. എടക്കരയിലെ പ്രമുഖ പൗരനായിരുന്ന് അപ്പുമുതലാളി എന്നവർ ദാനമായി നൽകിയ സ്ഥലത്താണ് എടക്കര സ്കൂൾ നില്ക്കുന്നത്. ലോവർ പ്രൈമറി സ്കൂളായിതുടങ്ങി 1982-ൽ ഹൈസകൂളായും 2003-ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ട് എടക്കര പ്രദേശത്തിന്റെ സാമൂഹിക സാംസകാരിക പുരോഗതിയിൽ നിർണായകപങ്കു വഹിച്ച് ഈ സകൂൾ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്‍‍
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൂർണ്ണമായും ഗവണ്മെന്റ് മേഖലയിലാണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | ഫിലിപ്പിനെരി | കുര്യാക്കോസ് | മുഹമ്മദ് കുട്ടി | ആമിന | മറിയാമ്മ ജോർജ് | സദാനന്ദൻ | വി. എം. പീറ്റർ | എ. ആർ. രത്നാകരൻ |കെ.ജെ.ഏലിയാമ്മ/പ്രസന്ന.ഇ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോഹൻദാസ് (ഐ. എഫ്. എസ് ),
  • നസ്റിൻ (സിർക്കോണിയം സ്റ്റാർ കണ്ടെത്തി)


വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മീ അകലം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 47 കി.മി. അകലം

{{#multimaps: 11.357305° 76.3047 | zoom=18 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._എടക്കര&oldid=1075117" എന്ന താളിൽനിന്ന് ശേഖരിച്ചത്