ഇരുമ്പുഴി

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 5 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കടലുണ്ടി പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ മലനിരകൾകൊണ്ടും, ചെറിയ നദികൾകൊണ്ടും സമ്പുഷ്ടമാണ് ഈ ഗ്രാമം. മലയാളത്തിലെ ഇരുമ്പ് + ഊഴി എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഈ ഗ്രാമത്തിന് ഇരുമ്പുഴി എന്ന പേർ വന്നത്. മലപ്പുറം കുന്നുമ്മൽ ടൗണിനും മഞ്ചേരി ടൗണിനും മധ്യത്തിലായി സ്ഥിതി ചെയ്യന്നു. വടക്കുമുറി, വളാപറമ്പ്, പാലക്കോട്ടുപറമ്പ്, മണ്ണംപാറ എന്നീ പ്രദേശങ്ങൾ ഇരുമ്പുഴിയുടെ പരിസര പ്രദേശങ്ങളാണ്.

"https://schoolwiki.in/index.php?title=ഇരുമ്പുഴി&oldid=424397" എന്ന താളിൽനിന്ന് ശേഖരിച്ചത്