"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹയർസെക്കന്ററി/അസാപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
 
[[പ്രമാണം:Ads asp.png|center|200px]]
[[പ്രമാണം:അസാപ്.jpg|thumb|അസാപ്]]
<font size=6><center>അസാപ് സ്ക്കൂൾ</center></font size>
[[പ്രമാണം:അസാപ് .jpg|thumb|അസാപ്]]
==അസാപ്==
==അസാപ്==



16:21, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Ads asp.png
അസാപ് സ്ക്കൂൾ

അസാപ്

അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും.

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ കോഴ്സ് കോഡിനേറ്ററായ ഷക്കീബ് കീലത്ത് അസാപിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

കോഴ്സ് കോഡിനേറ്റർ-ഷക്കീബ് കീലത്ത്

കോഴ്‌സുകൾ

  • ഓട്ടോ മോട്ടീവ്: ഓട്ടോ സർവീസ് ടെക്‌നീഷ്യൻടു ആൻഡ് ത്രീ വീലർ, ഓട്ടോ എൻജിൻ റിപ്പയർ ടെക്‌നീഷ്യൻ
  • കൺസ്ട്രക്ഷൻ: അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ, സർവെയർ
  • പ്ലംബിങ്: പ്ലംബർ
  • മീഡിയ ആൻഡ് എന്റർടെയിൻമെന്റ്: ആനിമേറ്റർ, മോഡല്ലർ, എഡിറ്റർ
  • ഫുഡ് പ്രോസസിങ്: ബേക്കർ
  • റബ്ബർ: ലാബ് കെമിസ്റ്റ്
  • ലോജിസ്റ്റിക്‌സ്: വെയർഹൗസ് സൂപ്പർവൈസർ
  • ഹെൽത്ത് കെയർ: ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, ഹോം ഹെൽത്ത് എയ്ഡ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബേസിക്, ഡെന്റൽ അസിസ്റ്റന്റ്
  • അഗ്രിക്കൾച്ചർ: ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഓഫ് അഗ്രിക്കൾച്ചർ മെഷിനറീസ്, ട്രാക്ടർ ഓപ്പറേറ്റർ, മൈക്രോ ഇറിഗേഷൻ ടെക്‌നീഷ്യൻ, സോളനേഷ്യസ് ക്രോപ്പ് കൾട്ടിവേറ്റർ
  • അപ്പാരൽ: ഫാഷൻ ഡിസൈനർ, സ്വീയിങ് മെഷീൻ ഓപ്പറേറ്റർ, ഹാൻഡ് എംബ്രോയ്ഡർ
  • ബാങ്കിങ് ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ്: അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ഇക്വിറ്റി ഡീലർ
  • ഹോസ്പിറ്റാലിറ്റി: മീറ്റിങ് കോൺഫറൻസ് ആൻഡ് ഇവന്റ് പ്ലാനർ, റസ്റ്റോറന്റ് മൾട്ടികസിൻ കുക്ക്, കമ്മിസ് ഷെഫ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്റ്റ്യുവാർഡ്.
  • റീട്ടെയിൽ: റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്, ട്രെയിനി അസോസിയേറ്റ്
  • ഇലക്‌ട്രോണിക്‌സ്: ഫീൽഡ് എൻജിനീയർറെഫ്രിജറേഷൻ, എ.സി. ആൻഡ് വാഷിങ് മെഷീൻ, സോളാർ പാനൽ ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, എൽ.ഇ.ഡി. ലൈറ്റ് മെക്കാനിക്കൽ അസംബ്ലി ഓപ്പറേറ്റർ, ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഇലക്ട്രിക്കൽ വയർമാൻ, സി.സി.ടി.വി. ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, ഫീൽഡ് ടെക്‌നീഷ്യൻനെറ്റ് വർക്കിങ് ആൻഡ് സ്റ്റോറേജ്.

  ഐ.ടി

  • ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്‌നിക്കൽ സപ്പോർട്ട് എക്‌സിക്യൂട്ടീവ് നോൺ വോയ്‌സ്, ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ടെസ്റ്റ് എൻജിനീയർ.
  • അക്കൗണ്ടിങ്: സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്‌നീഷ്യൻ
  • ബ്യൂട്ടി ആൻഡ് വെൽനെസ്: അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്
  • പ്രിന്റിങ്: പ്രസ്, പ്രീ പ്രസ്