"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size=6>
<font size=6>
[[പ്രമാണം:School-wiki.png|40px]] ''' [[{{PAGENAME}}/അസാപ്|അസാപ്]]'''
[[പ്രമാണം:Wiki bullet.jpeg|40px]] ''' [[{{PAGENAME}}/അസാപ്|അസാപ്]]'''


[[പ്രമാണം:School-wiki.png|40px]] '''[[{{PAGENAME}} / നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]'''
[[[പ്രമാണം:Wiki bullet.jpeg|40px]] '''[[{{PAGENAME}} / നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]'''


[[പ്രമാണം:School-wiki.png|40px]] '''[[{{PAGENAME}}/സൗഹൃദ ക്ലബ്ബ്|സൗഹൃദ ക്ലബ്ബ്]]'''
[[പ്രമാണം:Wiki bullet.jpeg|40px]] '''[[{{PAGENAME}}/സൗഹൃദ ക്ലബ്ബ്|സൗഹൃദ ക്ലബ്ബ്]]'''


[[പ്രമാണം:School-wiki.png|40px]] '''[[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്.]]'''
[[പ്രമാണം:Wiki bullet.jpeg|40px]] '''[[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്.]]'''
</font size>
</font size>



11:55, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്.എസ്. അരീക്കോട്

അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ് (രണ്ടു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (രണ്ടു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മൾ നൽകുന്ന പ്രോത്സാഹനവുമൊക്കെയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഉയർച്ചയ്ക്കു പിന്നിലെ ശക്തി.അതോടൊപ്പം നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും. ചരിത്രമുറങ്ങുന്ന അരീക്കോട് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം

1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.

പ്രിൻസിപ്പാൾ-അബ്ദുറഹിമാൻ.എം.വി.പി‌

പാഠ്യേതര പ്രവർത്തനങ്ങൾ

അസാപ്

[[[പ്രമാണം:Wiki bullet.jpeg|40px]] നാഷണൽ സർവ്വീസ് സ്കീം

സൗഹൃദ ക്ലബ്ബ്

കരിയർ ഗൈഡൻസ്.

മുൻ സാരഥികൾ

ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം പേര് ഫോട്ടോ
2005-2015-മെയ്-31 വരെ സഹൂദ്.സി
2015-ജൂൺ-ഓഗസ്റ്റ് വരെ ഇൻ-ചാർജ് തോംസൺ സെബാസ്റ്റ്യൻ
2015-2018-മെയ്-31 വരെ ബീരാൻ തേനൂട്ടികല്ലിങ്കൽ
2018-ജൂൺ-ജൂലൈ-31 വരെ ഇൻ-ചാർജ് ഷക്കീബ് കീലത്ത്
2018-ഓഗസ്റ്റ് 1 മുതൽ തുടരുന്നു അബ്ദുറഹിമാൻ എം.വി.പി

ഹയർ സെക്കന്ററി അദ്ധ്യാപകർ