"ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

[[പ്രമാണം:Ads.resized.png|center]]
[[പ്രമാണം:Ads.resized.png|center]]

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== '''വാക്ക്'''==
[[പ്രമാണം:Untitled vakku.png|left]]
അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്
ആശയം ചേർന്നപ്പോളർത്ഥമായി

അമൃതായി പിന്നെ

അടരാത്ത ബന്ധത്തിനടയാളമായ്

അന്ധകാരത്തിൽ അഗ്നിയായ്

അമ്മതൻ രോദനത്തിനാശ്വാസമായ്

അക്ഷരതാളിൽ അറിവിന്റെ

വാതായനങ്ങൾക്ക് അഗ്നിയായ്

അലയിടും ജ്വാലയായ് വാക്ക് ..

വേദന നിറയുന്ന

വേർപാടിൻ കാലത്ത്

വഴിവിളക്കായ്

വേരുകൾ അടരാതെ കാത്തത്
വാക്ക്

നിനവും നിരാശയും

നിഴലും നിലാവും

നിറമാർന്ന താളിൽ

നിറങ്ങളായ് നെയ്തതീ വാക്ക്

കഴുകന്റെ നേരേ കുറിക്കുന്ന

കനലുള്ള കണമായി

കണ്ണീരിൻ നിറവിനെ കളയുന്ന

കൈയ്യിലെ കയ്യാലയായ്

പിന്നെ കടലായി കനലായി വാക്ക് ...

അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്

അടങ്ങാത്ത രോക്ഷത്തെ പുറത്തെടുത്ത്

അടരാത്ത ബന്ധത്തിൽ പൂത്തുലഞ്ഞ്

അർത്ഥമായ് പുസ്തകത്താളിലും

അടർന്നിറങ്ങി പിന്നെ

അമൂർത്തവും മൂർത്തവും ചേർന്ന്

അനർഗ്ഗമായ്

അനേക മർത്ഥത്തിനുടമയായ്

അർത്ഥത്തിലൂറുന്ന വാക്യമായ്

വാക്കെന്ന 'വാക്ക് '

'''ഹൻസീന റഷ (H1-B)  '''

വരി 113: വരി 156:

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== '''വാക്ക്'''==
[[പ്രമാണം:Untitled vakku.png|left]]
അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്
ആശയം ചേർന്നപ്പോളർത്ഥമായി

അമൃതായി പിന്നെ

അടരാത്ത ബന്ധത്തിനടയാളമായ്

അന്ധകാരത്തിൽ അഗ്നിയായ്

അമ്മതൻ രോദനത്തിനാശ്വാസമായ്

അക്ഷരതാളിൽ അറിവിന്റെ

വാതായനങ്ങൾക്ക് അഗ്നിയായ്

അലയിടും ജ്വാലയായ് വാക്ക് ..

വേദന നിറയുന്ന

വേർപാടിൻ കാലത്ത്

വഴിവിളക്കായ്

വേരുകൾ അടരാതെ കാത്തത്
വാക്ക്

നിനവും നിരാശയും

നിഴലും നിലാവും

നിറമാർന്ന താളിൽ

നിറങ്ങളായ് നെയ്തതീ വാക്ക്

കഴുകന്റെ നേരേ കുറിക്കുന്ന

കനലുള്ള കണമായി

കണ്ണീരിൻ നിറവിനെ കളയുന്ന

കൈയ്യിലെ കയ്യാലയായ്

പിന്നെ കടലായി കനലായി വാക്ക് ...

അക്ഷരക്കൂട്ടിൽ നിന്നും പിറവിയെടുത്ത്

അടങ്ങാത്ത രോക്ഷത്തെ പുറത്തെടുത്ത്

അടരാത്ത ബന്ധത്തിൽ പൂത്തുലഞ്ഞ്

അർത്ഥമായ് പുസ്തകത്താളിലും

അടർന്നിറങ്ങി പിന്നെ

അമൂർത്തവും മൂർത്തവും ചേർന്ന്

അനർഗ്ഗമായ്

അനേക മർത്ഥത്തിനുടമയായ്

അർത്ഥത്തിലൂറുന്ന വാക്യമായ്

വാക്കെന്ന 'വാക്ക് '

'''ഹൻസീന റഷ (H1-B)  '''
[[Category:കവിതകൾ]]
[[Category:കവിതകൾ]]

12:29, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

Storyhead.png
കവിതകൾ.