"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണ രോഗപ്രതിരോധം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
രോഗാരോഗ്യ സംഘടന പ്രഖ്യാപിച്ച ചികിത്സ - പ്രതിരോധ മാനദണ്ഡങ്ങളാണ് നടപ്പാക്കിയത്. വൈറസ് സ്ഥിരീകരിക്കപ്പെട്ട ഇടങ്ങളിൽ നിന്ന് എത്തിയവർ 28 ദിവസം നിർബന്ധമായും വീടുകളിൽ കഴിയുകയും മറ്റു കുടുoബാoഗളിൽ  നിന്നുള്ള സമ്പർക്കം ഒഴിവാക്കുകയും, വായു സഞ്ചാരമുള്ള മുറിയിൽ വസിച്ചും പാത്രങ്ങൾ, കപ്പ്, ബെഡ്ഡ്ഷീറ്റ് എന്നിവ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതെയും തോർത്ത്, വസ്ത്രങ്ങൾ എന്നിവ ബ്ലീച്ചിങ് ലായിനിൽ കഴുകി ഉണക്കി  ഉപയോഗിച്ചുമാണ് ഓരോരുത്തരും കഴിഞ്ഞത്.
ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തുണികൊണ്ട് വായും മൂക്കും മറയ്ക്കണം . പൊതുസ്ഥലത്ത് തുപ്പരുത്, പ്രതിരോധ ശേഷി കുറവുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. ജന്തുക്കളുമായി അടുത്ത് ഇടപഴകുന്നവർ പരമാവധി ജാഗ്രത പാലിക്കണം. ഈ നിർദേങ്ങളൊക്കെ പാലിച്ചതുകൊണ്ടാണ് നമുക്ക് ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചത്.എല്ലാ പൊതു യിടങ്ങളിലും കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനായി കൈ കഴുകാൻ സോപ്പും വൈള്ളവും സാനിറ്റൈസറും തയ്യാറാക്കിവച്ചത് കേരളിലെ ജനങ്ങളുടെ ആരോഗ്യ ശുചിതത്വത്തെ പറ്റിയുള്ള ബോധം മാറ്റിമറിച്ചു. ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌ എന്ന സന്ദേശം ആബാലവൃദ്ധജനങ്ങളും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുത്തതും മറ്റുള്ളവർക്ക്  മാതൃകയായി ചൂണ്ടിക്കാട്ടാവുന്നതാണ്.
{{BoxBottom1
| പേര്= സൗപർണിക ഇ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 13094
| ജില്ല=  കണ്ണൂർ
14:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ രോഗപ്രതിരോധം കേരളത്തിൽ
ഇന്ത്യയിൽ ആദ്യമായി കൊറോണ (കോവിഡ്- 19 ) രോഗം സ്ഥിരീകരിച്ചത് കേരളത്തിൽ ആണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ 20 പേരിൽ ഒരാളായിരുന്ന വിദ്യാർഥിനിയായിരുന്നു രോഗി.
പിഴവറ്റ ആസൂത്രണത്തിലൂടെയും ജാഗ്രതയിലൂടെയും മാരക വൈറസായ നിപയെ ചെറുത്തതാണ് കേരളം. ജാഗ്രത, ആസൂത്രണം, നിരീക്ഷണം എന്നിവയിലൂടെയാണ് ആയത് സാധ്യമാക്കിയത്.
രോഗാരോഗ്യ സംഘടന പ്രഖ്യാപിച്ച ചികിത്സ - പ്രതിരോധ മാനദണ്ഡങ്ങളാണ് നടപ്പാക്കിയത്. വൈറസ് സ്ഥിരീകരിക്കപ്പെട്ട ഇടങ്ങളിൽ നിന്ന് എത്തിയവർ 28 ദിവസം നിർബന്ധമായും വീടുകളിൽ കഴിയുകയും മറ്റു കുടുoബാoഗളിൽ നിന്നുള്ള സമ്പർക്കം ഒഴിവാക്കുകയും, വായു സഞ്ചാരമുള്ള മുറിയിൽ വസിച്ചും പാത്രങ്ങൾ, കപ്പ്, ബെഡ്ഡ്ഷീറ്റ് എന്നിവ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതെയും തോർത്ത്, വസ്ത്രങ്ങൾ എന്നിവ ബ്ലീച്ചിങ് ലായിനിൽ കഴുകി ഉണക്കി ഉപയോഗിച്ചുമാണ് ഓരോരുത്തരും കഴിഞ്ഞത്.
ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തുണികൊണ്ട് വായും മൂക്കും മറയ്ക്കണം . പൊതുസ്ഥലത്ത് തുപ്പരുത്, പ്രതിരോധ ശേഷി കുറവുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. ജന്തുക്കളുമായി അടുത്ത് ഇടപഴകുന്നവർ പരമാവധി ജാഗ്രത പാലിക്കണം. ഈ നിർദേങ്ങളൊക്കെ പാലിച്ചതുകൊണ്ടാണ് നമുക്ക് ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചത്.എല്ലാ പൊതു യിടങ്ങളിലും കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനായി കൈ കഴുകാൻ സോപ്പും വൈള്ളവും സാനിറ്റൈസറും തയ്യാറാക്കിവച്ചത് കേരളിലെ ജനങ്ങളുടെ ആരോഗ്യ ശുചിതത്വത്തെ പറ്റിയുള്ള ബോധം മാറ്റിമറിച്ചു. ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌ എന്ന സന്ദേശം ആബാലവൃദ്ധജനങ്ങളും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏറ്റെടുത്തതും മറ്റുള്ളവർക്ക് മാതൃകയായി ചൂണ്ടിക്കാട്ടാവുന്നതാണ്.
സൗപർണിക ഇ
7D ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം