ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷംകൊറോണ(കോവിഡ്19)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ(കോവിഡ്19)

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നൂ
പണ്ഡിത പാമര ഭേദമില്ലാ
ദരിദ്ര ധനിക ഭേദമില്ലാ
ഐസാേലേഷൻ,
ക്വാറന്റൈൻ...
ലോക്ഡൗൺ..
ഇവൻആെളാരു ഭീകരൻ തന്നേ..
കൈകഴുകീം ,മാസ്കുധരിച്ചും
വീട്ടിനുള്ളിലടങ്ങിയിരുന്നും
ഒരുമയോടെ തുരത്തും ഞങ്ങൾ....

 

അനുഗ്രഹ് .കെ ആർ
Vസി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത