ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷംഒരു കുഞ്ഞുനോവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കുഞ്ഞുനോവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കുഞ്ഞുനോവ്

എന്റെ ചിറകുകൾ തളരുകയായീ....
വേനലവധി മറക്കുകയായീ.
ഒളിച്ചാം പൊത്തില്ല
കൊത്തം കല്ലില്ല
കൊച്ചമ്മാടിക്കളിയുമില്ല
ആരെയും കാണാതെ
കൂട്ടുകൂടാതെ
വാതിലടച്ചകത്തിരുന്നീടവേ
കൂട്ടിലടച്ച കിളിയെ നിനച്ചുഞാൻ..
  

നിരഞ്ജന സന്തോഷ്
VI ഡി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത