"ജി.എച്ച്.എസ്.എസ്.പുറത്തൂർ/അക്ഷരവൃക്ഷം/ലോക്ക്ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
നമുക്ക് പ്രതീക്ഷിക്കാം ഇനിയുമൊരു പുലരിയെ
നമുക്ക് പ്രതീക്ഷിക്കാം ഇനിയുമൊരു പുലരിയെ
  </center> </poem>
  </center> </poem>
{{BoxBottom1
| പേര്= പ്രസീത റ്റി വി
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.എസ്.പുറത്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19062
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ടൗൺ

കാലത്തിന്റെ ഭ്രമണപഥത്തിൽ
കൊറോണ നമ്മെ ഏകാന്തരാക്കുന്നു
വീട്ടു തടങ്കലിൽ നാം അടക്കപ്പെടുമ്പോൾ
പ്രതീക്ഷതൻ ഓളങ്ങൾ നീട്ടിനിന്ന നിമിഷങ്ങൾ
ആഹ്ലാദങ്ങൾ വിനോദങ്ങൾ ആഗ്രഹങ്ങൾ
എല്ലാം ലാത്തിക്കുമുൻപിൽ അടിയറവു വെക്കുമ്പോൾ
നാം പൊരുതുന്നു ലോക മഹാമാരിയോട്
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോൾ
നാം പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
 പിടയുന്ന പ്രാണനായി അകലുമ്പോൾ
നാം തിരിച്ചറിയുന്നു നമ്മൾ രണ്ടല്ല ഒന്നാണെന്ന സത്യം
പതറാത്ത മനസുകളുടെ ചുവടുകളിൽ
നമുക്ക് പ്രതീക്ഷിക്കാം ഇനിയുമൊരു പുലരിയെ

 
പ്രസീത റ്റി വി
10A ജി.എച്ച്.എസ്.എസ്.പുറത്തൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത