"ജി.എച്ച്.എസ്.എസ്.പുറത്തൂർ/അക്ഷരവൃക്ഷം/പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോക്ക്ഡൗൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പെണ്ണ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:35, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പെണ്ണ്

കുഞ്ഞായിരിക്കേ, അവർ പറഞ്ഞു;
ഞാൻ അവന്റെ മകനെന്ന്.
മധുര പതിനേഴിലും അവർ പറഞ്ഞു;
ഞാൻ അവന്റെ ഭാര്യയെന്ന്
മണ്ണ് കാത്തിരിക്കവേ അവർ പറഞ്ഞു:
ഞാൻ അവന്റെ അമ്മയെന്ന്.
ക്ഷമ നശിച്ച, ഞാൻ ഒടുവിൽ
ചോദിച്ചു, ഞാനാര് ?
കണ്ണാടിയിലെ പ്രതിബിംബം പോലും -
കണ്ണീർ പൊഴിച്ച് പറഞ്ഞു,
അവൻമാർക്ക് വേണ്ടി അവളെന്ന-
നാമം ഉപേക്ഷിച്ച നിയാണ് പെണ്ണ് !

പ്രസീത റ്റി വി
10 A ജി.എച്ച്.എസ്.എസ്.പുറത്തൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത