ജി.എച്ച്.എസ്.എസ്.കോട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്.എസ്.കോട്ടായി
GHS KOTTAYI.jpg
വിലാസം
കോട്ടായി

കോട്ടായി
,
കോട്ടായി പി.ഒ.
,
678572
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ04922 285253
ഇമെയിൽghsskottayi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21016 (സമേതം)
യുഡൈസ് കോഡ്32060600301
വിക്കിഡാറ്റQ64690769
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടായിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ832
പെൺകുട്ടികൾ773
ആകെ വിദ്യാർത്ഥികൾ1605
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണലീല വി കെ
പ്രധാന അദ്ധ്യാപികഗീതാകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്ലത ആർ
എം.പി.ടി.എ. പ്രസിഡണ്ട്വിനോദിനി
അവസാനം തിരുത്തിയത്
09-03-202221016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ കോട്ടായി.

ഭൗതികസൗകര്യങ്ങൾ

  • സ്മാ‍‍ർട്ട് ക്ലാസ് റൂമുകൾ
  • സിന്തറ്റിക് ട്രാക്ക് ഗൗണ്ട് & സ്റ്റേഡിയം
  • കംപ്യൂട്ടർ ലാബ്
  • ഐഡിയൽ ലാബ്
  • ലൈബ്രറി
  • ശാസ്ത്രപോഷിണി ലാബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാനാധ്യാപകർ
Sl NO Year
1 ശ്രീമതി ആലീസ് ജോസഫ് 2019
2 സുകുമാരി സി.കെ 2015
3 ജയശ്രീ 2013
4

നേട്ടങ്ങൾ

  • 2020-21 കോട്ടായി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു
  • 2020-21 എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം

കായികം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാ‍ർഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം സ്റ്റോപ്പിൽ ഇറങ്ങി , കുഴൽമന്ദം കോട്ടായി റൂട്ടിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.കോട്ടായി&oldid=1724500" എന്ന താളിൽനിന്ന് ശേഖരിച്ചത്