സഹായം Reading Problems? Click here


ജി.എച്ച്.എസ്സ് ബൈസൺവാലി

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 20 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29060 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജി.എച്ച്.എസ്സ് ബൈസൺവാലി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1954
സ്കൂൾ കോഡ് 29060
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ബൈസൺവാലി
സ്കൂൾ വിലാസം ബൈസൺവാലി പി.ഒ,
ഇടുക്കി
പിൻ കോഡ് 685565
സ്കൂൾ ഫോൺ 04865285254
സ്കൂൾ ഇമെയിൽ 29060ghs@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അടിമാലി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കണ്ടറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 84
പെൺ കുട്ടികളുടെ എണ്ണം 106
വിദ്യാർത്ഥികളുടെ എണ്ണം 190
അദ്ധ്യാപകരുടെ എണ്ണം 12
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ചന്ദ്രദാസ് .എ
പി.ടി.ഏ. പ്രസിഡണ്ട് രാജു എം എസ്
20/ 08/ 2019 ന് 29060
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം=

ചരിത്രം

ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ ഉൾ പ്പെട്ടപഞ്ചായത്താണ് ബൈസൺവാലി.ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് ഗവൺമെന്റ് ഹൈസ്കൂൾ ബൈസൺവാലി സ്ഥിതി ചെയ്യുന്നത്.1954ൽആരംഭിച്ച ഈസ്കൂൾ 1979ൽ ആണ് ഹൈസ്കൂൾ ആയും 2010 ൽ ഹയർ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസൺവാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂൾ കാലക്രമത്തിൽ ഹൈസ്കൂൾതലം വരെ ഉന്നത നിലവാരം പുലർത്തുന്നു.

അ‍ഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടർ, സയൻസ് ലാബുകൾ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ജൂനിയർ റെഡ് ക്രോസ് 
  എൻ എസ്എസ് 
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ളബ്
  മാത്ത്സ് ക്ളബ്

ലിറ്റിൽ കൈറ്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാൽ കുഞ്ചിത്തണ്ണി-ബൈസൺവാലി

Loading map...

|


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്_ബൈസൺവാലി&oldid=647020" എന്ന താളിൽനിന്നു ശേഖരിച്ചത്