ജി.എച്ച്.എസ്സ് ബൈസൺവാലി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 5 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29060 (സംവാദം | സംഭാവനകൾ)


ജി.എച്ച്.എസ്സ് ബൈസൺവാലി
Bns.jpg
വിലാസം
ബൈസൺവാലി

ബൈസൺവാലി പി.ഒ,
ഇടുക്കി
,
685565
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04865285254
ഇമെയിൽ29060ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീന എ
അവസാനം തിരുത്തിയത്
05-10-201729060


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




=

ചരിത്രം

ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ ഉൾ പ്പെട്ടപഞ്ചായത്താണ് ബൈസൺവാലി.ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് ഗവൺമെന്റ് ഹൈസ്കൂൾ ബൈസൺവാലി സ്ഥിതി ചെയ്യുന്നത്.1954ൽആരംഭിച്ച ഈസ്കൂൾ 1979ൽ ആണ് ഹൈസ്കൂൾ ആയും 2010 ൽ ഹയർ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസൺവാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂൾ കാലക്രമത്തിൽ ഹൈസ്കൂൾതലം വരെ ഉന്നത നിലവാരം പുലർത്തുന്നു.

അ‍ഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടർ, സയൻസ് ലാബുകൾ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ജൂനിയർ റെഡ് ക്രോസ് 
  എൻ എസ്എസ് 
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ളബ്
  മാത്ത്സ് ക്ളബ്
 

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാൽ കുഞ്ചിത്തണ്ണി-ബൈസൺവാലി

Loading map...

|


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്_ബൈസൺവാലി&oldid=410289" എന്ന താളിൽനിന്ന് ശേഖരിച്ചത്