ജി.എം.യു.പി.സ്കൂൾ പാറക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.സ്കൂൾ പാറക്കടവ്
വിലാസം
മൂന്നിയൂർ

ജി എം യു പി സ്കൂൾ പാറക്കടവ്
,
മൂന്നിയൂർ പി.ഒ.
,
676311
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ0494 2464069
ഇമെയിൽgmupsparakadav@gmail.com
കോഡുകൾ
സ്കൂൾ കോഡ്19447 (സമേതം)
യുഡൈസ് കോഡ്32051200502
വിക്കിഡാറ്റQ64567853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ757
പെൺകുട്ടികൾ756
ആകെ വിദ്യാർത്ഥികൾ1513
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻALI P
പി.ടി.എ. പ്രസിഡണ്ട്Hasif Alinchuvadu
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
04-03-202419447wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ജി എം യൂ പി സ് പാറക്കടവ്


മലപ്പുറം ജില്ലയിലെ  പരപ്പനങ്ങാടി വിദ്യാഭാസ ജില്ലയിലെ  മൂന്നിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂളാണ് ജി എം യൂ പി സ് പാറക്കടവ് .1500 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു

ചരിത്രം

മലബാർ കലാപത്തിന്റെ കനലുകൾ കെട്ടടങ്ങാത്ത നോവുകളും നൊമ്പരങ്ങളും പൂർണമായി ഉണങ്ങാത്ത ഒരു കാലഘട്ടത്തിൽ ചെറു മഠത്തിൽ മദാരി കുഞ്ഞാലി സാഹിബിന്റെ ശ്രമഫലമായി ഇർശാദു സിബിയാൻ മദ്രസ കെട്ടിടത്തിൽ 1929ൽ ഭൗതിക വിദ്യാഭ്യാസത്തിനുള്ള ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായി. 1931ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം നേടിയിരുന്ന വിദ്യാലയത്തിന് സ്വന്തം കെട്ടിടത്തിന്റെ അഭാവത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കുഞ്ഞാലി സാഹിബിന്റെ പുത്രൻ അഹമ്മദ് സാഹിബ് നിർമിച്ചുനൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1967 ൽ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടു. സ്ഥലപരിമിതി മൂലം 1971 മുതൽ 2 ഷിഫ്റ്റ് ആയും പിന്നീട് നാല് ഷിഫ്റ്റ്‌ വരെയും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് ഏകദേശം 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 40 അധ്യാപകരുമുണ്ട്




ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയുവാൻ .

പാഠ്യേതര പ്രവർത്തനങ്ങൾ

clubs

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
sl no Nameof Head Master Period
1 സൂപ്പി
2 കെപി ചൂലൻ കുട്ടി
3 Aനായടി
4 K വിജയൻ
5 മുബാറക്ക് അലി
6 MVജോർജ്ജുകുട്ടി
7 S ബീന
8

സൂപ്പി

കെപി ചൂലൻ കുട്ടി

Aനായടി

K വിജയൻ

മുബാറക്ക് അലി

MVജോർജ്ജുകുട്ടി

S ബീന

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എഴുത്തുകാരനും പത്രപ്രവർത്തകനുമായ സയ്യിദ് സലിം ഐദീദ്.

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ജേതാവായ ഡോക്ടർ വി പി സക്കീർ ഹുസൈൻ.

റിട്ടയേഡ് ഡപ്യൂട്ടി കലക്ടർ ശ്രീ കെ വി കുഞ്ഞി മുഹമ്മദ് ഹാജി.

മമ്പാട് എംഇഎസ് കോളേജ് പ്രിൻസിപ്പാൾ ശ്രീ ഒ പി അബ്ദുറഹ്മാൻ.

പ്രദേശത്തെ ആദ്യ ബിരുദധാരിയായ സയ്യിദ് സലീം ഐദീദ്


വഴികാട്ടി

|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


N H 66 ൽ  തലപ്പാറ  നിന്നും തലപ്പാറ -ചെമ്മാട്  റോഡിൽ  1 .8 K M

പരപ്പനങ്ങാടി  -ചെമ്മാട്  റോഡിൽ ചെമ്മാട് നിന്നും ചെമ്മാട് -തലപ്പാറ റോഡിൽ 2 K M

|} |} {{#multimaps: 11.0587577901448, 75.90635821258381 | zoom=18}}