ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 29 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rfvhs (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''1990 കളില്‍ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്…)

1990 കളില്‍ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്തനെ ഉയരാന്‍ തുടങ്ങി. മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വ്യക്തമായ മാര്‍ജിനില്‍!!! ഈ മാറ്റത്തിന്റെ പ്രധാന സൂത്രധാരന്‍ ശ്രീ. സദാശിവന്‍ നായര്‍ സാറാണ്. അദ്ദേഹത്തോടൊപ്പം ഒരുപറ്റം ആത്മാര്‍ത്ഥതയുള്ള അധ്യാപകരും. അവരില്‍ ഇന്ന് ഈ വിദ്യാലയത്തില്‍ ആരും അവശേഷിക്കുന്നില്ല. ശ്രീ. സദാശിവന്‍ നായര്‍ സാര്‍ റിട്ടയര്‍മെന്റിന് ശേഷം തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ ഒരു അണ്‍ എയിഡഡ് വിദ്യാലത്തിന്റെ പിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിക്കുന്നു. സദാശിവന്‍ നായര്‍ സാര്‍ ഹൈസ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു.ചാലയിലെ അധ്യാപക ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് വിളപ്പില്‍ശാല യു.പി.എസിലും കൊഞ്ചിറവിള യു.പി.എസിലും പ്രധാനാധ്യാപകനായിരുന്നു.