"ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GMBHSS Chalai}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചാല, തിരുവനന്തപുരം|
പേര്= ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ചാല, തിരുവനന്തപുരം|
സ്ഥലപ്പേര്=  ചാല|
സ്ഥലപ്പേര്=  ചാല|
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43080 |
സ്കൂൾ കോഡ്= 43080 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=01041
സ്ഥാപിതദിവസം= 00 |
സ്ഥാപിതദിവസം= 00 |
സ്ഥാപിതമാസം= 00|
സ്ഥാപിതമാസം= 00|
സ്ഥാപിതവര്‍ഷം= 1819 |
സ്ഥാപിതവർഷം= 1819 |
സ്കൂള്‍ വിലാസം= ചാല പി.ഒ<br/>തിരുവനന്തപുരം |
സ്കൂൾ വിലാസം= ചാല പി.ഒ<br/>തിരുവനന്തപുരം |
പിന്‍ കോഡ്= 695036 |
പിൻ കോഡ്= 695036 |
സ്കൂള്‍ ഫോണ്‍= 0471-2475072 |
സ്കൂൾ ഫോൺ= 0471-2475072 |
സ്കൂള്‍ ഇമെയില്‍= gmbhsschalai@rediifmail.com |
സ്കൂൾ ഇമെയിൽ= chalaigmbhss@gmail.com
സ്കൂള്‍ വെബ് സൈറ്റ്=  |
ഹയർ സെക്കന്ററി സ്കൂൾ ഇമെയിൽ  gmbhsschalai01041@gmail.com |
 
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല=തിരുവനന്തപുരം സൗത്ത് ‌|  
ഉപ ജില്ല=തിരുവനന്തപുരം സൗത്ത് ‌|  
<!-- സര്‍ക്കാര്‍  -->
| ഭരണം വിഭാഗം=സർക്കാർ
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!--  പൊതു വിദ്യാലയം  -->
<!-- യു.പി / ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= യു.പി |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ -->
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 2268 |
ആൺകുട്ടികളുടെ എണ്ണം= 400 |
പെൺകുട്ടികളുടെ എണ്ണം= 2068 |
പെൺകുട്ടികളുടെ എണ്ണം= |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
വിദ്യാർത്ഥികളുടെ എണ്ണം= 400 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 25 |
പ്രിന്‍സിപ്പല്‍=     |
പ്രിൻസിപ്പൽ= ലീന എം
പ്രധാന അദ്ധ്യാപകന്‍=   |
|
പി.ടി.ഏ. പ്രസിഡണ്ട്=  |
പ്രധാന അദ്ധ്യാപകൻ= കുമാരിലതിക .എം.എസ് |
സ്കൂള്‍ ചിത്രം= CHALAI.png ‎|
പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ്. എം|
  ഗ്രേഡ്=6|
സ്കൂൾ ചിത്രം= 43080.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
ആയ്രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂര്‍ശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കന്‍മാരുടേയും വേണാട്ട് അരചന്‍മാരുടേയും പൂര്‍ണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വര്‍ഗദ്ധിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഏറ്റവു ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂര്‍ശാലയില്‍ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കന്‍മാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേര്‍ന്ന് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിര്‍മ്മിച്ച നാലുക്കെട്ട് പണിതീര്‍ത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജസദനത്തില്‍ എത്തിച്ചേര്‍ന്നിരുന്ന പരദേശികളായ പണ്ഡിതന്‍മാര്‍ക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുന്‍വശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുന്‍വശത്ത് ചരിത്ര പ്രസിദ്ധമായ മാടന്‍കോവിലുമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലുകെട്ടില്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതില്‍ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികള്‍ ക്യൂറേറ്റര്‍ ആയിരിക്കെ കൗടില്യന്റെ അര്‍ത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.
'''ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.
റാണി ഗൗരി പാര്‍വ്വതീഭായി കൊല്ലവര്‍ഷം 994 ല്‍ സാധാരണജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയില്‍ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തി. ദിവാന്‍ ശേഷയ്യ ശാസ്ത്രികള്‍ നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. അധ്യാപകര്‍ക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റര്‍ ബുഷ്  കോട്ടു ധരിച്ചിരുന്നു. അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കും തലപ്പാവ് നിര്‍ബന്ധമായിരുന്നു. കാതില്‍ കടുക്കനും കാലില്‍ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴര്‍ക്ക് പിന്‍കുടുമയും മറ്റുള്ളവര്‍ക്ക് മുന്‍കുടുമയും) കൗപീനവും അതിന്‍മേല്‍ ഔറ്റത്തോര്‍ത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വന്നിരുന്നത്. മണ്‍ട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാള്‍ മഹാരാജാവ്  ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂര്‍ണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവര്‍ഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍ സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങള്‍ ഒലിച്ച്പോയി. 1934 ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയര്‍ത്തി. മലയാളവും  ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും  ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും  രണ്ട് ഭാഷയും പഠിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ്  ഹൈസ്കൂള്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും  ഹൈസ്കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. മലയാളം,  ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകള്‍ക്കും തുല്യപ്രാധാന്യം നല്കി പ്രവര്‍ത്തിച്ച ഏക സ്കൂള്‍ ചാല സ്കൂള്‍ മാത്രമായിരുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
റാണി ഗൗരി പാർവ്വതീഭായി കൊല്ലവർഷം 994 ൽ സാധാരണജനങ്ങൾക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വർഷങ്ങൾക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പർപ്രൈമറിയായി ഉയർത്തി. ദിവാൻ ശേഷയ്യ ശാസ്ത്രികൾ നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. അധ്യാപകർക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റർ ബുഷ്  കോട്ടു ധരിച്ചിരുന്നു. അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും തലപ്പാവ് നിർബന്ധമായിരുന്നു. കാതിൽ കടുക്കനും കാലിൽ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴർക്ക് പിൻകുടുമയും മറ്റുള്ളവർക്ക് മുൻകുടുമയും) കൗപീനവും അതിൻമേൽ ഔറ്റത്തോർത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിൽ വന്നിരുന്നത്. മൺട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാൾ മഹാരാജാവ്  ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂർണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവർഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തിൽ സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങൾ ഒലിച്ച്പോയി. 1934 ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയർത്തി. മലയാളവും  ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും  ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും  രണ്ട് ഭാഷയും പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ്  ഹൈസ്കൂൾ ഗവൺമെന്റ് ഹൈസ്കൂൾ ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും  ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു. മലയാളം,  ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകൾക്കും തുല്യപ്രാധാന്യം നല്കി പ്രവർത്തിച്ച ഏക സ്കൂൾ ചാല സ്കൂൾ മാത്രമായിരുന്നു.'''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*[[{{PAGENAME}}/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ|ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയിൽ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്.
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വെള്ളായണി അർജ്ജുനൻ,ശാന്തിവിള കൃഷ്ണൻ നായർ
*
*
*
*


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{#multimaps:  8.4828457,76.9553486 | zoom=12 }}
11.071469, 76.077017, MMET HS Melmuri
 
</googlemap>
<!--visbot  verified-chils->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:35, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല
43080.jpg
വിലാസം
ചാല

ചാല പി.ഒ
തിരുവനന്തപുരം
,
695036
സ്ഥാപിതം00 - 1819
വിവരങ്ങൾ
ഫോൺ0471-2475072
ഇമെയിൽchalaigmbhss@gmail.com ഹയർ സെക്കന്ററി സ്കൂൾ ഇമെയിൽ gmbhsschalai01041@gmail.com
കോഡുകൾ
സ്കൂൾ കോഡ്43080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= യു.പി
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീന എം
പ്രധാന അദ്ധ്യാപകൻകുമാരിലതിക .എം.എസ്
അവസാനം തിരുത്തിയത്
20-08-201943080
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത് കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.

റാണി ഗൗരി പാർവ്വതീഭായി കൊല്ലവർഷം 994 ൽ സാധാരണജനങ്ങൾക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വർഷങ്ങൾക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പർപ്രൈമറിയായി ഉയർത്തി. ദിവാൻ ശേഷയ്യ ശാസ്ത്രികൾ നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. അധ്യാപകർക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റർ ബുഷ് കോട്ടു ധരിച്ചിരുന്നു. അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും തലപ്പാവ് നിർബന്ധമായിരുന്നു. കാതിൽ കടുക്കനും കാലിൽ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴർക്ക് പിൻകുടുമയും മറ്റുള്ളവർക്ക് മുൻകുടുമയും) കൗപീനവും അതിൻമേൽ ഔറ്റത്തോർത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിൽ വന്നിരുന്നത്. മൺട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാൾ മഹാരാജാവ് ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂർണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവർഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തിൽ സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങൾ ഒലിച്ച്പോയി. 1934 ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയർത്തി. മലയാളവും ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും രണ്ട് ഭാഷയും പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ് ഹൈസ്കൂൾ ഗവൺമെന്റ് ഹൈസ്കൂൾ ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു. മലയാളം, ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകൾക്കും തുല്യപ്രാധാന്യം നല്കി പ്രവർത്തിച്ച ഏക സ്കൂൾ ചാല സ്കൂൾ മാത്രമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയിൽ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വെള്ളായണി അർജ്ജുനൻ,ശാന്തിവിള കൃഷ്ണൻ നായർ


വഴികാട്ടി

Loading map...