"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ ഇനിയെന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനിയെന്ത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:31, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഇനിയെന്ത്

ഒരിക്കൽ ഒരിടത്ത് ഒരു വൈറസ് വന്നു . അതിന്റെ പേര് കൊറോണ എന്നതായിരുന്നു . ആ വൈറസ് എല്ലാവരെയും പേടിപ്പിച്ചു . ഞങ്ങൾക്ക് നീണ്ട അവധിക്കാലം കിട്ടി. കുറേ കാലം കഴിഞ്ഞ് ഈ വൈറസിനെ കുറിച്ച് നമ്മൾ പറയുമ്പോൾ ഇത്ര പേടി തോന്നുമോ ?

റസ്മിയ
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം