"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> ആഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| തരം=      കവിത   
| തരം=      കവിത   
| color=    4
| color=    4
}}
}}{{verification4|name=Santhosh Kumar|തരം=കവിത}}

22:29, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ആഘോഷത്തോടുകൂടി
ജീവിച്ചൊരു ജനതയെ
കാർന്നു തിന്നുന്നൊരു വൈറസ്
കൊറോണ എന്ന് അതിന്റ പേര്
നമ്മുടെ സഹോദരങ്ങൾ
ഇരയായി ഈ രോഗത്തിന്
അവർക്കായി ഒരു തുള്ളി
കണ്ണുനീർ പൊഴിച്ചിടാം
എങ്കിലും അതിജീവിക്കും
നമ്മൾ
 

റജ
3 C ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത