സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ മേലങ്ങാടി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എം എൽ പി എസ് മേലങ്ങാടി .

ജി.എം.എൽ.പി.എസ്. മേലങ്ങാടി
വിലാസം
മേലങ്ങാടി

G M L P S MELANGADI
,
മേലങ്ങാടി പി.ഒ.
,
673638
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0483 2718080
ഇമെയിൽgmlpsmelangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18330 (സമേതം)
യുഡൈസ് കോഡ്32050200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ255
പെൺകുട്ടികൾ210
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം മുസ്ല്യാരകത്ത്
പി.ടി.എ. പ്രസിഡണ്ട്ഹനീഫ പി
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
20-03-2024Gmlpsmelangadi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് . കൂടുതൽ  അറിയാൻ ......

         

ക്ലബ്ബുകൾ

ക്ലബ്ബുകളെക്കുറിച്ചു  കൂടുതൽ  അറിയാൻ ......  കൂടുതൽ വായിക്കാം

പ്രധാന അധ്യാപകർ

പ്രവർത്തനങ്ങൾ

സൗകര്യങ്ങൾ

സ്കൂളിലെ സൗകര്യങ്ങളെക്കുറിച്ചു  അറിയാൻ ......

വഴികാട്ടി

ഫറോക്ക്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും  2  കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 500 മീറ്റർ അകലെ തെക്കുഭാഗത്ത് തിരൂരങ്ങാടി റോഡിൽ മേലങ്ങാടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

{{#multimaps:11.142904753603972, 75.9606423957971 | zoom=18}}
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മേലങ്ങാടി&oldid=2313396" എന്ന താളിൽനിന്ന് ശേഖരിച്ചത്