"ജി.എം.എൽ.പി.എസ്. മേലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
 
== ചരിത്രം ==
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മേലങ്ങാടി
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18330
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050200105
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=G M L P S MELANGADI
|പോസ്റ്റോഫീസ്=മേലങ്ങാടി
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ=0483 2718080
|സ്കൂൾ ഇമെയിൽ=gmlpsmelangadi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടിമുനിസിപ്പാലിറ്റി
|വാർഡ്=35
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=255
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുറഹ്മാൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ പി
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ
|സ്കൂൾ ചിത്രം=school-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== HISTORY ==
1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് .   
1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് .   



12:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് .

മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ :കുഞ്ഞഹമ്മദ് മാസ്റ്ററായിരുന്നു .ഏകദേശം 50 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിരുന്ന സ്കൂളിന്റെ മേൽനോട്ടത്തിന് നിയോഗിച്ചത് സൂപ്രണ്ടായിരുന്ന ചേക്കുട്ടി സാഹിബിനെയായിരുന്നു .1930 -ലെ കാലവർഷത്തിൽ ഓലഷെഡ് തകർന്നപ്പോൾ പഠനം ചെരിച്ചങ്ങാടിയിലെ പി .ടി മുഹമ്മെദിന്റെ വീട്ടിലേക്ക് മാറ്റി .രണ്ട് വർഷത്തിന് ശേഷം മേലങ്ങാടിയിൽ ഇപ്പോഴുള്ള പഞ്ചായത്ത് കിണറിനു പടിഞ്ഞാറ് ഭാഗത്തായി കൊണ്ടോട്ടി ഇണ്ണിമാൻ തങ്ങളുടെ സ്ഥലത്തായി സ്കൂളിന് കെട്ടിടം നിർമിച്ചു കൊടുക്കുകയും വര്ഷങ്ങളോളം പഠനം തുടരുകയും ചെയ്തു .അഞ്ചാം തരം വരെയുള്ള പഠനം ഉണ്ടായിരുന്നു.

സ്വന്തമായി സ്കൂളിന് കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായത് ചേനങ്ങാടൻ മുഹമ്മദ്‌ കുട്ടി എന്നവർ ഒരേക്കറോളം സ്ഥലം സർക്കാരിന് വിട്ടുകൊടുത്തതോടെയാണ് .1984 -ൽ സർക്കാർ ചെലവിൽ കെട്ടിടം പൂർത്തിയായപ്പോൾ പഠനം സുഗമമായി .വർഷങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികളുടെ ആധിക്യം കാരണം സുഗമമായ നടത്തിപ്പിന് നാല് ക്ലാസ്സ്മുറികൾ കുമ്മാളി അബൂബക്കറിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു .അതിനുശേഷം 1998 -ൽ പുതിയകെട്ടിടം നിലവിൽവന്നപ്പോൾ സ്കൂൾ പൂർണ്ണമായും സർക്കാർസ്ഥലത്ത് പ്രവർത്തിച്ചുവരുന്നു .

വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്ന ഒരു പ്രദേശത്തെ ഉദ്യോഗസ്ത മണ്ഡലങ്ങളിലും രാഷ്ട്രീയ നേതൃത്തത്തിലും സാംസ്‌കാരിക രംഗത്തും തിളങ്ങുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്തത് ഈ സ്‌ഥാപനം കത്തിച്ചുവെച്ച തിരുനാളമാണ് .                     

പ്രധാന അധ്യാപകർ

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മേലങ്ങാടി&oldid=1286730" എന്ന താളിൽനിന്ന് ശേഖരിച്ചത്