ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18218 (സംവാദം | സംഭാവനകൾ)


ജി.എല്‍.പി.എസ്.പാറപ്പുറത്ത്പറമ്പ

ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
വിലാസം
വാവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-201618218


ചരിത്രം

  മനോഹരമായ ചാലിയാര്‍ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ വാവൂര്‍.ചീക്കോട് പഞ്ചായത്തില്‍ ഉള്‍പെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിരഞ്ഞതാണ്. ഇവിടെ 1955 ല്‍ ആണ് ജിഎല്‍പി സ്കൂള്‍ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബര്‍ 26- തിയതി ഒന്നാം ക്ലാസ്സില്‍ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആണ്‍ കുട്ടികളും 8 പെണ്‍കുട്ടികളും). ആരംഭം മദ്രസയില്‍ ആയിരുന്നു.ആദ്യ് വിദ്യാര്‍ഥി അബ്ദുറഹ്മാന്‍ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റര്‍ ശ്രീഉമ്മന്‍ സര്‍ ആയിരുന്നു.പിന്നീട്1997ല്‍ 20 സെന്‍റ് സ്ഥലംനാട്ടുകാര്‍വാങ്ങി സര്‍കാറിനു നല്‍കി.ഇവിടെ നിര്‍മിച്ച കെട്ടിടതിലേക് മാറ്റി.2016-17 വരെ ഈ വിദ്യാലയത്തില്‍ പഠിച്ച മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2467 ആണ് ഇതില്‍ പലരും സമൂഹത്തിന്‍റ ഉന്നത തലങ്ങളില്‍ എത്തി ചേര്‍ന്നിട്ട് ഉണ്ട്.2016-17 അധ്യയന വര്‍ഷം ഈ സ്ഥാപനത്തില്‍ 46 ആണ്‍ കുട്ടികളും 69 പെണ്‍കുട്ടികളും ഉള്‍പെടെ 115കുട്ടികള്‍ പഠിക്കുന്നു,KG ക്ലാസില്‍ 22 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എല്‍.പി.എസ്.എ=4,അറബിക് ടീച്ചര്‍ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍.

മികവുകള്‍

   ചീക്കോട് ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തില്‍ 5 ഡിവിഷനുകളും 6 ക്ലാസ്സ്‌ റുമുകളും ഉണ്ട്.ഓഫീസ്‌ റൂം ഓഡിറ്റോറിയം ഭക്ഷണ ഹാള്‍ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂള്‍നു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും  നിറന്ചിരികുന്നു. കല കായിക മല്‍സരങ്ങളില്‍ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016

-17 വര്‍ഷത്തില്‍ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ 3-സ്ഥാനം നേടാന്‍ സാധിച്ചു.കുട്ടികള്‍ക്ക് പഠിക്കാന്‍ അനിയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിന്‍റ കേന്ദ്രമാക്കാന്‍ തീരുമാനിചിട്ടുണ്ട്.പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സ്കൂള്‍ സംരക്ഷണ സമിതി തുടങ്ങിയവര്‍ക്ക് പുറമേ ഗ്രാമ പഞ്ചായതിന്‍റ സഹായം തേടി വരുന്നുണ്ട്.

അധ്യാപകര്‍

1 അബ്ദു റഹിമാന്‍ ഞാറാoകുളം (HM) 9946163575 2 സൈനബ കെ വി (LPSA) 9446306426 3 മിനി കെ എസ് (LPSA) 9645524677 4 ഐശ്വര്യ അജയ് (LPSA)9562945248 5 ശാലിനി സി എച്ച്(LPSA) 9447773857 6 സഫിയ വി സി (FT ARABIC)8129510410 7 വിജയന്‍ ഐ വി (PTCM) 9048903259

വഴികാട്ടി

മാപ്പ്

സ്കൂൾ ചിത്രങ്ങള്‍