ജി.എം.എൽ.പി.എസ്. കോൽമണ്ണ

22:45, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= കോല്‍മണ്ണ | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എം.എൽ.പി.എസ്. കോൽമണ്ണ
വിലാസം
കോല്‍മണ്ണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206




heading

ജി.​​എംഎല്‍.പി.സ്കൂള്‍ കോല്‍മണ്ണ ഹാജിയാര്‍പള്ളി പി.ഒ-676519 മലപ്പുറം സബ് ജില്ല മലപ്പുറം ജില്ല


പ്രൊഫൈല്‍

സ്കൂളിന്റെ പേര് ജി.എം.എല്‍.പി.സ്കൂള്‍ കോല്‍മണ്ണ റവന്യൂവില്ലേജ് /വാര്‍ഡ് പാണക്കാട് / 33 ക്ലസ്റ്റര്‍ സെന്‍റര്‍ ജി.എം.എന്‍.പി.സ്കൂള്‍ കോല്‍മണ്ണ പഞ്ചായത്ത് / മിന്‍സിപ്പാലിറ്റി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയുടെ പേര് മലപ്പുറം ബി.ആര്‍.സി മലപ്പുറം പ്രഥമാധ്യാപകന്റെ പേര് /മൊബൈല്‍ നമ്പര്‍ അബ്ദുല്‍ ഷെരീഫ് പുളിക്കലകത്ത് /98476577 സ്കൂള്‍ ഇ മെയില്‍ വിലാസം gmlpkolmanna@gmail.com പി.ടി.എ / എസ്.എം.സി ചെയര്‍മാന്‍ ഖലീല്‍ കളപ്പാടന്‍ സ്കൂള്‍ വിഭാഗം സര്‍ക്കാര്‍ വിദ്യാലയം ഇനം എല്‍.പി പ്രീ പ്രൈമറി ഉണ്ടോ ഉണ്ട് അധ്യാപക തസ്തികകളുടെ എണ്ണം 5 0` അധ്യാപകരുടെ എണ്ണം 5 അനധ്യാപകരുടെ എണ്ണം 1 കുട്ടികളുടെ എണ്ണം 57


സ്ഥാനം.

മലപ്പുറം കോട്ടപ്പടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായി മലപ്പുറം-പരപ്പനങ്ങാടി റൂട്ടില്‍ കോല്‍മണ്ണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.തെക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.

അവസ്ഥാ വിശകലനം

ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിന്‍ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കള്‍ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂള്‍ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കോൽമണ്ണ&oldid=340957" എന്ന താളിൽനിന്ന് ശേഖരിച്ചത്