ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19323 (സംവാദം | സംഭാവനകൾ)


ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ജി.എം.എല്‍.പി.സ്കൂള്‍ 1991ല്‍ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കൊണ്ടോട്ടി&oldid=286915" എന്ന താളിൽനിന്ന് ശേഖരിച്ചത്