ജി.എം.എൽ.പി.എസ്. കരിപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Logodddd.jpg


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എം.എൽ.പി.എസ്. കരിപ്പൂർ
18318-1.jpeg
വിലാസം
കരിപ്പൂർ

GMLP SCHOOL KARIPPUR
,
കുമ്മിണിപറമ്പ് പി.ഒ.
,
673638
സ്ഥാപിതം04 - 12 - 1924
വിവരങ്ങൾ
ഫോൺ0483 2710542
ഇമെയിൽgmlpkarippur123@gmail.com
കോഡുകൾ
സ്കൂൾ കോഡ്18318 (സമേതം)
യുഡൈസ് കോഡ്32050200612
വിക്കിഡാറ്റQ64564645
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കൽപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ151
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപങ്കജവല്ലി.കെ.
പി.ടി.എ. പ്രസിഡണ്ട്ഉമറുൽ ഫാറൂഖ്.പി.
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷ . കെ.
അവസാനം തിരുത്തിയത്
03-02-202218318-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കരിപ്പൂർ ജി.എം.എൽ.പി.സ്കൂൾ നവതി പിന്നിട്ടു. 1924ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് കരിപ്പൂർ അങ്ങാടിയിൽ നിന്ന് 100 മീറ്റർ വടക്ക് മാറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കരിപ്പൂർ ദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.

ചരിത്രം

കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് 1924 ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' 2002-03 ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.2008-09ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ .ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (25 ലക്ഷം) 2 റൂം അടങ്ങുന്ന കെട്ടിടം നിർമ്മിച്ചു.

ജില്ലാപഞായത്ത് ഫണ്ടു (10 ലക്ഷം) ഉപയോഗിച്ച് മുറ്റവും പരിസരവും കട്ട പാകി.

* പഞ്ചായത്ത് ഫണ്ട് വകയിരുത്തി സ്റ്റേജ്, മുറ്റം മേൽക്കൂര എന്നിവ ഷീറ്റിട്ടു.

മിഷൻ

  • മുഴുവൻ ക്ലാസുകളും സ്മാർട്ടാക്കുകവ.
  • പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾജി.എം.എൽ.പി.എസ്. കരിപ്പൂർ/ക്ലബുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. ദിനാചരണങൾ/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂൾ പി.ടി.എ/
  11. ജി.എം.എൽ.പി.എസ്. കരിപ്പൂർ/വിദ്യാലയസംരക്ഷണസമിതി

പഴയകാല സാരഥികൾ

1 വി.അപ്പുക്കുട്ടൻ ചെട്ടിയാർ
Logodddd.jpg
2 ഐ.സുബ്രമണ്യൻ
3 എം.രാഘവൻനായർ
4 കോയ മാസ്റ്റർ
5 ആലി മുഹമമദ്.കെ
6 ആലി മുഹമമദ്.കെ
7 സൈനുദീൻ ചുണ്ടക്കാടൻ
8 അബ്ദുൽ ഹമീദ് . Mv
9 അലി മാസ്റ്റർ
10 വിജയൻ മാസ്റ്റർ
11 പരമേശ്വരൻ നമ്പൂതിരി.
12 കുഞ്ചുക്കുട്ടി ടീച്ചർ
13 കെ.വി.

.ഗോപാലകൃഷ്ണൻ

14 സുരേഷ് കുമാർ
15 . പി.പി. മേരി





സ്കൂളിലേക്കുള്ള വഴി

Loading map...

ചിത്രശാല

ഒാണാഘോഷം കരിപ്പൂർ ജി എം എൽ പി.
ഒാണഘോഷം കരിപ്പൂർ ജി എം എൽ പി
up
പ്രമാണം:18318-4‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.‌‌‌jpg
ഹരിതകേരളം....വൃത്തി പാത്രത്തിൽ നിന്ന്‌
18318-nov.jpg
18318 nov2.jpg
18318 nov3.jpg
18318-10.jpg
പഠന യാത്ര .......
കൊറോണക്കെതിരെ കരുതലോടെ ........
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കരിപ്പൂർ&oldid=1576077" എന്ന താളിൽനിന്ന് ശേഖരിച്ചത്