"ജി.എം.എൽ.പി.എസ്.കരിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. M. L. P. S. Kariyanoor}}
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ പള്ളിപ്പുറം ,
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ പള്ളിപ്പുറം ,


വരി 115: വരി 116:


==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പട്ടാമ്പിയിൽ നിന്നും  11 കിലോമീറ്റർ സഞ്ചരിച്ചു പള്ളിപ്പുറം എത്തി അവിടെ നിന്നും 2  കിലോമീറ്റർ  കരിയന്നൂർ വഴിക്ക് വന്നാൽ സ്കൂളിൽ എത്തിചേരാം
* പട്ടാമ്പിയിൽ നിന്നും  11 കിലോമീറ്റർ സഞ്ചരിച്ചു പള്ളിപ്പുറം എത്തി അവിടെ നിന്നും 2  കിലോമീറ്റർ  കരിയന്നൂർ വഴിക്ക് വന്നാൽ സ്കൂളിൽ എത്തിചേരാം



18:36, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പള്ളിപ്പുറം ,

കരിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എം.എൽ.പി.എസ്.കരിയന്നൂർ
വിലാസം
ജി. എം. എൽ. പി. എസ്. കരിയന്നൂർ

ജി. എം. എൽ. പി. എസ്. കരിയന്നൂർ
,
പള്ളിപ്പുറം പി.ഒ.
,
679305
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0466 2238609
ഇമെയിൽgmlpskariyannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20604 (സമേതം)
യുഡൈസ് കോഡ്32061100301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ സി ആർ
പി.ടി.എ. പ്രസിഡണ്ട്സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്ഷർമിള
അവസാനം തിരുത്തിയത്
09-02-2022Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് പരുതൂർ പഞ്ചായത്തിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കരിയന്നൂർ ഗ്രാമം. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത വര്ഷം
1 രാമചന്ദ്രൻ സി ആർ 2021
2 ഗീതാലക്ഷ്മി 2021
3 അബൂബക്കർ കെ 2010
4 മോഹനൻ  യു  പി 2008
5 ജോർജ്ജ് 2007
6 ലക്ഷ്‌മി 20067


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ  അഹമ്മദ് സലിം ടി പി ഈ വിദ്യാലയത്തിലെ പൂർവ്വ  വിദ്യാർത്ഥി ആയിരുന്നു .അൽ -മാസ് ക്ലിനിക് മാട്ടായിൽ ജോലി ചെയ്യുന്നു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പിയിൽ നിന്നും 11 കിലോമീറ്റർ സഞ്ചരിച്ചു പള്ളിപ്പുറം എത്തി അവിടെ നിന്നും 2 കിലോമീറ്റർ കരിയന്നൂർ വഴിക്ക് വന്നാൽ സ്കൂളിൽ എത്തിചേരാം
  • തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം കടന്ന് പള്ളിപ്പുറം എത്തി അവിടെ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിചേരാം,

{{#multimaps:10.839781,76.104354999999998|zoom=13}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കരിയന്നൂർ&oldid=1634268" എന്ന താളിൽനിന്ന് ശേഖരിച്ചത്