ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 19 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു