"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര് = ചെറുപുഴ
|സ്ഥലപ്പേര്=ചെറുപുഴ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13951
|സ്കൂൾ കോഡ്=13951
| സ്ഥാപിതവർഷം= 1950
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670511
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04985241355
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= jmups.60@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പയ്യന്നൂർ
|സ്ഥാപിതവർഷം=1950
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ1= എൽ പി
|പിൻ കോഡ്=670511
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04985241355
| മാദ്ധ്യമം= മലയാളം‌  
|സ്കൂൾ ഇമെയിൽ=jmups.60@gmail.com
| ആൺകുട്ടികളുടെ എണ്ണം= 480
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 461
|ഉപജില്ല=
| വിദ്യാർത്ഥികളുടെ എണ്ണം= 941
|തദ്ദേശസ്വയംഭരണസ്ഥാപനം =
| അദ്ധ്യാപകരുടെ എണ്ണം=   30  
|വാർഡ്=
| പ്രധാന അദ്ധ്യാപകൻ=   കെ വി നീന         
|ലോകസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്=     ഷോജി  കെ എ   
|നിയമസഭാമണ്ഡലം=
| സ്കൂൾ ചിത്രം= 13951.jpg ‎|
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു പി  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=480
|പെൺകുട്ടികളുടെ എണ്ണം 1-10=461
|വിദ്യാർത്ഥികളുടെ എണ്ണം 1-10=941
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ വി നീന         
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷോജി  കെ എ   
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=13951.jpg ‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:30, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ
വിലാസം
ചെറുപുഴ

670511
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04985241355
ഇമെയിൽjmups.60@gmail.com
കോഡുകൾ
സ്കൂൾ കോഡ്13951 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ461
ആകെ വിദ്യാർത്ഥികൾ941
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ വി നീന
പി.ടി.എ. പ്രസിഡണ്ട്ഷോജി കെ എ
അവസാനം തിരുത്തിയത്
20-11-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കുടകുമലനിരകളിലെ നിബിഡ വന ങ്ങളിൽ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി യെത്തുന്ന വലിയ പുഴയാണ് കാര്യങ്കോടു പുഴ. കൊട്ടത്തലച്ചി, ചട്ടി വയൽ, മരുതും പാടി, മുതുവം മലമടക്കുകളിൽ നിന്ന് ഉത്ഭ വിച്ച് ഒരു ചെറിയ പുഴ ഒഴുകി വലിയ പുഴ യോടു ചേരുന്ന സംഗമസ്ഥലത്തിന് പഴമ ക്കാർ നൽകിയ പേരാണ് ചെറുപുഴ.

ആദ്യകാലങ്ങളിൽ വാഹനസൗകര്യം പെരുമ്പ വരെയായിരുന്നു. അവിടെനിന്നും ചെറുപുഴയിലേക്ക് കാൽനട യാത്ര നടത്ത ണം. അന്ന് വിദ്യാഭ്യാസ സൗകര്യം പയ്യ ന്നൂരിലായിരുന്നു. പില്ക്കാലത്ത് അരവ ഞാൽ വരെയും കുറെക്കൂടി കഴിഞ്ഞ് പെരിങ്ങോം, പാടിയോട്ടുചാൽ എന്നിവിട ങ്ങളിലേക്കും വാഹനങ്ങൾ അപൂർവ്വമായി വന്നുതുടങ്ങി. പാടിയോട്ടുചാലിലും നര മ്പിലും പുളിങ്ങോത്തും ഓരോ എൽ.പി. സ്കൂളുകൾ തുടങ്ങി. പൊതുസ്ഥാപന ങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊന്നും ഇല്ലാത്ത കാട്ടു പ്രദേശം തന്നെയായിരുന്നു അന്ന് ചെറു പുഴ. 1950ൽ ചെറുപുഴ വരെ ബസ്സ് എത്തി.

ഈ മലയോര പ്രദേശത്ത ഒരു കൃഷിക്കാരനായിരുന്നു ശ്രീ. തോളൂർ കൃഷ്ണൻ നായർ. സ്ഥിരോത്സാഹിയായി രുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 1ന് മൂന്ന് ക്ലാസ്സുകളിലായി 70 കുട്ടി കളും 3 അദ്ധ്യാപകരുമായി ചെറുപുഴയിൽ എലിമെന്ററി സ്കൂൾ പ്രവർത്തനം ആരംഭി ച്ചു. വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗ സ്ഥന്മാരുടെ പ്രേരണയും സഹകരണവും ഈ സംരംഭത്തിനുണ്ടായിരുന്നു. 1955ൽ ഈ വിദ്യാലയം യു.പി. സ്കൂളായി ഉയരു കയും ശ്രീ. തോളൂർ കൃഷ്ണൻ നായരുടെ പുത്രനായ ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ മാനേജരായി സ്ഥാനമേൽക്കു കയും ചെയ്തു. ഇദ്ദേഹത്തിന്റെ സഹോ ദരി പരേതയായ ജാനകിയുടെ പാവനസ്മ രണക്കായി ഈ വിദ്യാലയത്തിന് ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ എന്ന് പേര് നൽകി.

ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായ രുടെ സമർത്ഥമായ മാനേജ്മെന്റിന് കീഴിൽ ഈ സരസ്വതി ക്ഷേത്രം ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികളും 32 അദ്ധ്യാപകരുമുള്ള, പഠനത്തിലും പാ തര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കു ന്ന, പയ്യന്നൂർ സബ്ജില്ലയിലെ ഏറ്റവും വലിയ യു.പി. സ്കൂളായി ഉയർന്നിരിക്കു ന്നു. കർമ്മധീരതയോടെ ഈ വിദ്യാല യത്തെ ചമയിച്ചൊരുക്കി പരിപാലിച്ചുവ രുന്ന ശ്രീ. കെ. കുഞ്ഞികൃഷ്ണൻ നായർ ചെറുപുഴക്കാർക്കെല്ലാം മാനേജരാണ്.

ഭൗതികസൗകര്യങ്ങൾ

ഐ ടി ലാബ് , ഇന്റഗ്രേറ്റഡ് ലാബ് , ലൈബ്രറി ,സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് &ഗൈഡ്സ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

നല്ല പാഠം ക്ലബ്

ഐ ടി ക്ലബ്

സോഷ്യൽ സയൻസ്  ക്ലബ്

സയൻസ് ക്ലബ്   

മാത്‍സ് ക്ലബ്

ഹിന്ദി ക്ലബ്

സീഡ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

എന്നിവയുടെ പ്രവർത്തനങ്ങൾ  സ്കൂളിൽ സജീവമാണ്

   

മാനേജ്‌മെന്റ്

മാനേജർ ശ്രീ കെ കു‍ഞ്ഞികൃഷ്ണൻ നായർ

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 sdfsdf sfsdf

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധിക വിവരങ്ങൾ

വഴികാട്ടി

  {{#multimaps: 12.273723260207007, 75.36294097718925 | width=800px | zoom=16 }}