സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വാളാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ജയ്ഹിന്ദ് എൽ പി എസ് വാളാട് . ഇവിടെ 64 ആൺ കുട്ടികളും 64പെൺകുട്ടികളും അടക്കം 128 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജയ്ഹിന്ദ് എൽ പി എസ് വാളാട്
വിലാസം
വാളാട്

പി ഒ വാളാട് പി.ഒ.
,
670644
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽjaihindlpsvalad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15417 (സമേതം)
യുഡൈസ് കോഡ്32030101105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനന്തപ്രകാശ് സി
പി.ടി.എ. പ്രസിഡണ്ട്അസീസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
15-03-2024Thusharag


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വാളാട് ജയ്ഹിന്ദ് എൽപി സ്കൂൾ സ്ഥാപിതമായത് 1951 ലാണ്.ശ്രീ ഗോപാലൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ഥാപക മാനേജരും ആദ്യത്തെ പ്രധാന അധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു.പിന്നീട് ശ്രീ നാണു മാസ്റ്റർ ഈ വിദ്യാലയത്തിന് ഭരണസാരഥ്യം ഏറ്റെടുത്തു.1958 ൽ ശ്രീ കമ്മുണ്ട അനന്തൻ നായർ ഈ വിദ്യാലയത്തിന് മാനേജ്മെൻറ് സ്ഥാനമേറ്റെടുത്തു .1958 മാനേജർ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും രണ്ട് ഡിവിഷനുകൾ കൂടി ആരംഭിക്കുകയും ചെയ്തു.മാനേജർ ആയിരുന്ന ശ്രീ കമമുണ്ട അനന്തൻ നായരുടെ നിര്യാണത്തെ തുടർന്ന് മകനായ ശ്രീ ഗോപാലൻനായർ ഈ വിദ്യാലയത്തിന് മാനേജരായി .തുടർന്ന് കുറച്ചുകാലം ശ്രീ കുറ്റി വയൽ ശങ്കരൻനായർ മാനേജർ ആകുകയും അദ്ദേഹത്തിൻറെ നിര്യാണത്തിനുശേഷം അവകാശികളിൽ പെട്ടതും ഈ വിദ്യാലയത്തിെലെ പൂർവ്വ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ച ശ്രീ എം നാരായണൻ മാസ്റ്റർ മാനേജരായി തുടരുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടിയിൽ നിന്ന് 22 കി.മി. അകലം


{{#multimaps: 11.806467, 75.906357 |zoom=13}}