ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.കൂടുതൽ വായിക്കുക/ചരിത്രം

ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ
Jairani School.jpg
വിലാസം
തൊടുപുഴ

തൊ ടു പുഴ പി.ഒ.
,
ഇടുക്കി ജില്ല 685584
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ04862 225471
ഇമെയിൽ29026jremhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29062 (സമേതം)
എച്ച് എസ് എസ് കോഡ്6053
യുഡൈസ് കോഡ്32090701017
വിക്കിഡാറ്റQ64615221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ42
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനിയമ്മ വി എം
വൈസ് പ്രിൻസിപ്പൽവത്സമ്മ വർക്കി
പി.ടി.എ. പ്രസിഡണ്ട്ഫ്രാൻസിസ് എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ ഹരീഷ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസി സമൂഹം നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.

ഈ ആഹ്വാനത്തെ മുൻനിർത്തി ആരാധന സഭ തന്റെ പ്രേഷിത വൃത്തിയിൽ പ്രഥമ പ്രാധാന്യം നൽകി സ്വീകരിച്ച ധൗത്യമാണ് വിദ്യാലയ പ്രഷിതത്വം . ലോകമെമ്പാടും പടർന്നു പന്തലിച്ച സഭാതര് ഓരോ ഭാവനത്തോടും അനുബന്ധിച്ചു വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സഭ പിതാവിന്റെ സന്ദേശത്തെ പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു .൩൦ വർഷം പിന്നിട്ട ജയ്‌റാണി സ്കൂൾ ഇന്ന് ഈ ദ്ത്യ നിർവ്വഹണത്തിന്റെ സംതൃപ്തിയിലാണ് .

ആരാധനസഭയുടെ കോതമംഗലം പ്രൊവിൻസ് രൂപം കൊണ്ട സ്കൂളുകളിൽ തൊടുപുഴയുടെ ഹൃദയഭാഗത്തു തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജയ്‌റാണി ഹയർസെക്കണ്ടറി സ്കൂൾ . 1982 ജൂൺ 15 നു ഒരു ചെറിയ നേഴ്സറി സ്കൂൾ ആയി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് വളർന്നു വിവിധ ഘട്ടങ്ങളിലായി തൊടുപുഴയ്ക്കു തിലകക്കുറിയായി നിലകൊള്ളുന്നു .1983 ഇൽഎൽപി സ്കൂളും 1986 ഇൽ യുപി സ്കൂളും ആയി ഉയർന്ന ജയ്‌റാണിയിൽ 1995-ഇൽ 8 -ാം ക്‌ളാസ് പ്രവർത്തനമാരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം - 9 ഹൈടെക് ക്ലാസ് റൂം - 1 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 20 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 30

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...