ജമാ അത്ത് എച്ച്. എസ്.എസ്. ചിത്താരി

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sankarkeloth (സംവാദം | സംഭാവനകൾ) (→‎അവലംബം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജമാ അത്ത് എച്ച്. എസ്.എസ്. ചിത്താരി
12015 1.jpg
അവസാനം തിരുത്തിയത്
08-02-2022Sankarkeloth




ബേക്കല് കോട്ടയ്ക്കും കാഞ്ഞങ്ങാട് നഗരത്തിനുമിടയില് അജാനൂര് പഞ്ചായത്തിലെ ചിത്താരി ഗ്രാമത്തില് സ്ഥിതി ചെയ്യുന്നു. ചിത്താരി മുഹയ്ദ്ധീന് ജമാ- അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില് നാട്ടിലെ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകിച്ച് മുന്തൂക്കം നല്കി ‍ ഈ വിദ്യാലയം 1993ല് പ്രവർത്തനമാരംഭിച്ചു. 28 ആണ്കുട്ടികളും 48 പെണ്കുട്ടികളുമടക്കം 76 കുട്ടികളുമായി പ്രഥമ എട്ടാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.

ചരിത്രം

ഈ വിദ്യാലയം 1993ല് പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചിത്താരി മുഹയ്ദ്ധീന് ജമാ- അത്ത് കമ്മിറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

അവലംബം