ചോമ്പാല എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 2 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)


ചോമ്പാല എൽ പി എസ്
വിലാസം
ചോമ്പാല

ചോമ്പാല-പി.ഒ,
-വടകര വഴി
,
673 308
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0496 2500480
ഇമെയിൽhmchombalalp16239@gmail.com
കോഡുകൾ
സ്കൂൾ കോഡ്16239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ ശോഭന
അവസാനം തിരുത്തിയത്
02-01-2019Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഈ സ്കൂൾ കേന്ദ്രമായി നടന്നിരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. സ്കൂൾ തിയേറ്റർ
  2. സ്മാർട്ട് ക്ലാസ് റൂം
  3. മികച്ച ഫർണിച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ ഗോപാലക്കുറുപ്പ്
  2. എം പി കൃഷ്ണൻ നമ്പ്യാർ
  3. ടി ആണ്ടി
  4. കിഴക്കേടത്ത് കുഞ്ഞിരാമൻ
  5. വി ഗോപാലൻ
  6. ഇ മാണിക്യം
  7. സി.എച്ച് രാമചന്ദ്രൻ

നേട്ടങ്ങൾ

കലാകായികമേളയിലെ മികച്ച വിജയങ്ങൾ ഉയർന്ന അക്കാദമിക് നിലവാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുല്ലപ്പളളി രാമചന്ദ്രൻ എം പി
  2. ഡോ. ഗംഗാദേവി
  3. ശ്രീശൻ ചോമ്പാല

വഴികാട്ടി

{{#multimaps:11.6677064,75.5575061 |zoom=13}}

"https://schoolwiki.in/index.php?title=ചോമ്പാല_എൽ_പി_എസ്&oldid=572686" എന്ന താളിൽനിന്ന് ശേഖരിച്ചത്