ചോമ്പാല എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)


ചോമ്പാല എൽ പി എസ്
വിലാസം
ചോമ്പാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-2017Jaydeep




................................

ചരിത്രം

1903ല്‍ സ്ഥാപിക്കപ്പെട്ട ഈ സ്കൂള്‍ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാല്‍ ഹിന്ദു ബോയ്സ് സ്കൂള്‍ എന്നായിരുന്നു. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും ഈ സ്കൂള്‍ കേന്ദ്രമായി നടന്നിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  1. സ്കൂള്‍ തിയേറ്റര്‍
  2. സ്മാര്‍ട്ട് ക്ലാസ് റൂം
  3. മികച്ച ഫര്‍ണിച്ചര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ ഗോപാലക്കുറുപ്പ്
  2. എം പി കൃഷ്ണന്‍ നമ്പ്യാര്‍
  3. ടി ആണ്ടി
  4. കിഴക്കേടത്ത് കുഞ്ഞിരാമന്‍
  5. വി ഗോപാലന്‍
  6. ഇ മാണിക്യം
  7. സി.എച്ച് രാമചന്ദ്രന്‍

നേട്ടങ്ങള്‍

കലാകായികമേളയിലെ മികച്ച വിജയങ്ങള്‍ ഉയര്‍ന്ന അക്കാദമിക് നിലവാരം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുല്ലപ്പളളി രാമചന്ദ്രന്‍ എം പി
  2. ഡോ. ഗംഗാദേവി
  3. ശ്രീശന്‍ ചോമ്പാല

വഴികാട്ടി

{{#multimaps:11.6677064,75.5575061 |zoom=13}}

"https://schoolwiki.in/index.php?title=ചോമ്പാല_എൽ_പി_എസ്&oldid=285770" എന്ന താളിൽനിന്ന് ശേഖരിച്ചത്