ചൊവ്വ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദ ക്ലബ്

വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദങ്ങൾ വളർത്തുന്നതിനും കലാലയ ജീവിതം ആനന്ദകരമാക്കുന്നതിനും സ്കൂളിൽ സൗഹൃദ ക്ലബ് പ്രവർത്തിക്കുന്നു.