ചേലോറ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
ചേലോറ എൽ പി സ്കൂൾ
വിലാസം
ചേലോറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713351





ചരിത്രം

മതുക്കോത്ത് കാപ്പാട് റോഡിൽ ചേലോറ ഗവ . എച് എസ് എസിനു പിറകിലായി ചേലോറ വയലിന്റെ കിഴക്കേ കരയിൽ 1912 ലാണ് ചേലോറ എൽ പി സ്കൂൾ നിലവിൽ വന്നത്.


ഭൗതികസൗകര്യങ്ങള്‍

ഓടിട്ട ഒരു കെട്ടിടത്തിലാണ് ചേലോറ എൽ പി എസ് ഇന്ന് പ്രവർത്തിക്കുന്നത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കൺ ഇംഗ്ലീഷ് ,പച്ചക്കറിത്തോട്ടം


മാനേജ്മെന്റ്

മാനേജർ : എൻ വി അമരേന്ദ്രൻ


മുന്‍സാരഥികള്‍

ഗോവിന്ദൻ മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , എൻ കെ രോഹിണി ടീച്ചർ ,കെ പുരുഷോത്തമൻ മാസ്റ്റർ.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ നാണു വൈദ്യർ ,കേണൽ പുരുഷോത്തമൻ


വഴികാട്ടി

മതുക്കോത്ത് --- ചേലോറ എച്.എസ്.എസ് --- ഫുട്പാത്ത്

{{#multimaps: 11.892378, 75.434085 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ചേലോറ_എൽ_പി_സ്കൂൾ&oldid=278392" എന്ന താളിൽനിന്ന് ശേഖരിച്ചത്