ചേന്ദമംഗല്ലൂർ എച്ച്.എസ്.എസ്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 19 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47068 (സംവാദം | സംഭാവനകൾ)

2018-19 -ലെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചേന്ദമംഗലൂർ സ്കൂൾ അങ്കണത്തിൽ ഹെഡ്‌മാസ്റ്റർ യു പി മുഹമ്മദലി സർ വൃക്ഷം നട്ടു.ഒ മഹ്റൂഫ്, ഷബീർ വി കെ, ജമാൽ കെ ഇ ഇബ്രാഹീം ,വഹീദ്, നസീം ,ഫഹീം പി പി തുടങ്ങിയവർ പങ്കെടുത്തു.

47068nature1.jpg