ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ്

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്‌.


"https://schoolwiki.in/index.php?title=ചെറുവണ്ണൂർ&oldid=403171" എന്ന താളിൽനിന്ന് ശേഖരിച്ചത്