"ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center>  <poem>
<center>  <poem>
  കവിത 
   
      
      
    
    
വരി 48: വരി 48:


    
    
School code 41544
                        
                        
  </poem></center>  
  </poem></center>  

11:22, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാർത്ഥന

 
     
   

കോവിഡ് എത്തി കൊലവിളിയോടെ
ലോകമിതെല്ലാം
ഞെട്ടിവിറച്ചു
അകമതിൽ നിന്ന്
പുറത്തേയ്ക്കാരും
പോകരുതെന്ന്
കൽപ്പന നൽകി
സർക്കാർ ചെയ്തത്
നല്ലൊരു കാര്യം
ചിലരത് പാലിക്കാതെ
നടപ്പൂ
അധികാരികളത്
ചോദ്യം ചെയ്താൽ
അവരുടെ മേലെ
കൈയ്യേറ്റങ്ങൾ
ലോകം മുഴുവൻ
ഒത്തൊരുമിച്ചത്
നമ്മുടെയെല്ലാം
ഭാഗ്യം തന്നെ
ജോലികൾ ചെയ്യാൻ
പോകാതായാൽ
കഷ്ടതയേറെ
നമ്മളിലുണ്ട്
ആ കഷ്ടതയെ
ഇന്ന് സഹിച്ചാൽ
നല്ലൊരു ഭാവി
നമുക്കുണ്ടാകും
അതിനൊരു നല്ല
പരിഹാരവുമായ്
സർക്കാർ നമ്മുടെ
മുന്നിലതുണ്ട്
നൻമയ്ക്കായ്
പറയുവതെല്ലാം
നമ്മൾ പാലിച്ചീടണമെന്നും
ഇനിയും രോഗം
പടരരുതെന്ന് ദൈവത്തോട് പ്രാർത്ഥിച്ചീടാം
വീട്ടിൽ കുത്തിയിരുന്നെല്ലാരും
ലോകർക്കായ് പ്രാർത്ഥിക്കേണം

  
 
                      
 


അമൽ കുമാർ.
6C ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത